അവൻ വിളിക്കുമ്പോൾ പോകണം; ഞാൻ മാത്രമല്ല എന്റെ നാട്ടിൽ മാത്രം 25 കുട്ടികൾ ഉണ്ടാകും; 15 വയസുകാരനെ മയക്ക് മരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് മുസ്ലിം ലീഗ് നേതാവ്; സഹായിയും ലീഗുകാരൻ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; പ്രതികൾക്കായി വലവിരിച്ച് പൊലീസ്

ബുർഹാൻ തളങ്കര
കാസർകോട് : എംഡിഎംഎ നൽകി ബാലനെ ലൈംഗികാതിക്രമത്തിനിരയാക്കിയ ലീഗ് നേതാക്കൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കാസർകോട് മുളിയാർ പഞ്ചായത്തിലെ ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റും മുളിയാർ പഞ്ചായത്ത് രണ്ടാംവാർഡ് അംഗവുമായ എസ് എം മുഹമ്മദ്കുഞ്ഞിക്കും പ്രവർത്തകനായ തയ്ശിക്കുമെതിരെ പോക്സോ കേസിനുപുറമെ അതിക്രമത്തിനുമാണ് കേസെടുത്തത്.
എംഡിഎംഎ നൽകി തൈസീറും മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് വിദ്യാർത്ഥി പൊലീസിന് നൽകിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയായ 15 കാരനെ ക്രഷറിൽ വെച്ച് പീനത്തിരയാക്കിയെന്നാണ് 55 കാരനായ ഒരാൾക്കെതിരെയുള്ള കേസ്. എംഎസ് മുഹമ്മദ് കുഞ്ഞിയും തയ്ശി എന്നിവരാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത് . തയ്ശിക്കെതിരെ എം ഡി എമ്മുമായി മറ്റൊരു കേസെടുത്തിട്ടുള്ളത്. എംഎസ് മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചയത്തിലെ മുസ്ലിം ലീഗ് പാർട്ടി പ്രസിഡണ്ടും പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പർ കൂടിയാണ് . പൊവ്വൽ ജുമാ മസ്ജിദ് ഭാരവാഹി കൂടിയാണ് .അതേസമയം, വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ എസ് എം മുഹമ്മദ് കുഞ്ഞി ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ മുളിയാർ ലോകൽ കമിറ്റി ആവശ്യപ്പെട്ടു. നേതാവിനെ സംരക്ഷിക്കുന്നതിന് പകരം രാജിവെപ്പിക്കുകയാണെന്ന് വേണ്ടതെന്നും കമിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ ആരോപണ വിധേയനായ ജനപ്രതിനിധി കൂടിയായ എസ് മുഹമ്മദ് കുഞ്ഞിയെ പാർട്ടി പ്രസിഡന്റെ സ്ഥനത്ത് നിന്നും പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു. പള്ളിയിൽ ഭാരവാഹിത്തം നീക്കം ചെയ്തതായി പറയപെടുന്നുണ്ടെങ്കിലും കമ്മിറ്റി ഔദ്യോഗികമായ അറിയിപ്പ് ഒന്നും നൽകിയിട്ടില്ല.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ വിഷയം പള്ളിക്കമ്മിറ്റിയിലും നേതാക്കൾക്കിടയിലും ചർച്ച ആയിരുന്നെങ്കിലും ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനായി മുസ്ലിംലീഗിലെ മൂന്ന് മുതിർന്ന നേതാക്കൾ പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ ബന്ധുക്കളെ കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ കഴിഞ്ഞദിവസം ഉച്ചയോടുകൂടിയാണ് വിദ്യാർത്ഥി കുടുംബവും ഞങ്ങളുടെ റിപ്പോർട്ടർ ബുർഹാന്റെ മുന്നിൽ വിഷയം അവതരിപ്പിക്കുന്നത്.
തുടർന്ന് ഇവർ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച നിർദ്ദേശപ്രകാരം കാസർകോട് വനിതാ സ്റ്റേഷനിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തുകയും കേസ് ഉടനടി ആദൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി പുലർച്ചെ തന്നെ എഫ് ഐ അർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വിദ്യാർത്ഥി ഞങ്ങളുടെ റിപ്പോർട്ടർ ബുർഹാൻ തളങ്കരയോട് വെളിപ്പെടുത്തിയ കാര്യം ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ സംഭാഷണത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെയാണ്..
ചോദ്യം: നിനക്ക് ഈ സാധനം (എം ഡി എം) ആദ്യം തന്നത് എപ്പോഴാണ്.?
എനിക്ക് ആദ്യം സാധനം തന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഇക്കൊല്ലം ഞാൻ പത്താം ക്ലാസ് പാസായി,
ചോദ്യം: അപ്പോൾ ഒരു കൊല്ലമേ ആയിട്ടുള്ളൂ നിനക്ക് ഈ സാധനം (എം ഡി എം) തന്നിട്ട്?
അതെ
ചോദ്യം : ആദ്യം നീ എവിടുന്നാണ് ഈ സാധനം (എം ഡി എം)ഉപയോഗിക്കുന്നത്?
ഞാൻ തയ്ശിറിന്റെ അടുത്തു നിന്ന് തന്നെ..
ചോദ്യം: അത് നിനക്ക് തന്നപ്പോൾ എങ്ങനെയാണ് നീ ഉപയോഗിച്ചത്?
ഓന് വലിക്കാൻ പറഞ്ഞു ... ഞാൻ മാത്രമല്ല പൗവ്വൽ നാട്ടിലുള്ള ഏകദേശം പിള്ളേർ..
ചോദ്യം: ഏകദേശം പിള്ളാരോ?
എല്ലാവർക്കും അറിയും അവനെ അറിയാത്ത ആരുമില്ല, അവനെതിരെ കേസ് കൊടുക്കാൻ ചിലർ ശ്രമിച്ചതാണ്. അവന്റെ ചങ്ങാതിമാർ തന്നെ കേസ് കൊടുക്കാൻ ശ്രമിച്ചിരുന്നു.. കുട്ടികൾക്കെല്ലാം മയക്കുമരുന്ന് കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ് അതിനു ശ്രമിച്ചത്..
ചോദ്യം : അങ്ങനെ നീ ആദ്യം എങ്ങനെയാണ് വലിച്ചത് മൂക്കിലൂടെയാണോ.. എന്താക്കിയതാണ്.?
മൂക്കിലെ വലിച്ചിട്ടില്ലേ .. വായിൽ കൂടിയാണ് പുക ഉള്ളിലേക്ക് എടുത്തത്.
ചോദ്യം: എന്താണത് വെളുത്തു തരിപോലെ കിടക്കുന്ന സാധനമാണോ?
തരി പോലത്തെ അല്ല; കല്ലു പോലത്തെ സാധനമാണ്..
ചോദ്യം: അത് വായിൽ വെക്കുകയാണോ?
അല്ല ഗ്ലാസ്സിൽ താഴെ ചൂടാക്കി പുക വലിച്ചു കയറ്റുകയാണ്.
ചോദ്യം: അതിനുശേഷം എത്ര പ്രാവശ്യം ഇത് ഉപയോഗിച്ചിട്ടുണ്ടാകും?
കുറച്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടാകും, അവൻ എന്നെ വേലിപിച്ച് പിന്നെ അതിന് അഡിക്റ്റായി.. പിന്നെ പിന്നെ അവൻ ഭീഷണിപ്പെടുത്താൻ തുടങ്ങി.. അവൻ വിളിക്കുമ്പോൾ പോകണം അതല്ലെങ്കിൽ അങ്ങനെയാകും ഇങ്ങനെയാകും എന്നൊക്കൊ ഭീഷണിപ്പെടുത്തുന്നു ..
ചോദ്യം: ഏകദേശം പൗവ്വൽ പ്രദേശത്തെ പിള്ളേരെ ഒക്കെ ഇവൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ?
ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ വേറെ രണ്ടുപേരുംകൂടി ഈ കാര്യം പറയാൻ തയാറാണ് . വേണമെങ്കിൽ അവരെ നാളെ കൊണ്ടുവരാം. അവരെയും ഇങ്ങനെ തന്നെ ആക്കിയിട്ടുണ്ട്. അത് മാത്രമല്ല പൗവ്വൽ നിന്ന് മാത്രം ഒരു 25 കുട്ടികൾ ഉണ്ടാകും.
ഓഹോ അങ്ങനെയാണോ..
ചോദ്യം: എപ്പോഴാണ് എസ് എം മുഹമ്മദ് കുഞ്ഞിയുടെ അരികിലേക്ക് നിന്നെ കൊണ്ടുപോയത്?
ഒരു രണ്ടുമാസം മുമ്പ്..
ചോദ്യം: എവിടെയാണ് കൊണ്ടുപോയത്?
എസ് എമ്മിന്റെ ഒരു ഫാക്ടറിയിലെക്ക് കൊണ്ടുപോയത്..
ചോദ്യം: അതിന്റെ അകത്തു കൊണ്ടുപോയി തന്നെ എന്തു ചെയ്തു?
അതിനകത്തുകൊണ്ട് പോയിട്ട് ..നിങ്ങൾക്ക് അറിയില്ലേ എന്താണ് ചെയ്തതെന്ന്.. (പറയാൻ ഒരു കുട്ടിക്ക് മടിയാകുന്നു )
ചോദ്യം: കുഴപ്പമില്ല എല്ലാം തുറന്നു പറഞ്ഞോളൂ ?
എന്റെ പാന്റും ഊരി **** അനാവശ്യം ചെയ്തു..
ചോദ്യം: ഇതുപോലെ വേറെയും കുട്ടികളെ ഇയാൾ കൊണ്ടുപോകാറുണ്ടോ?
അത് തയ്സീർ കൊണ്ടു കൊടുക്കുന്നതാണ്...
ചോദ്യം: തയ്സിറിന് എസ് മുഹമ്മദ് കുഞ്ഞി കാശു കൊടുക്കുന്നുണ്ടോ?
തയ്സിറ് ചോദിച്ചു കാശ് വാങ്ങിക്കും..
ചോദ്യം: നിങ്ങളോട് തയ്സിറ് പൈസ വാങ്ങിക്കുമോ?
അവൻ എന്നോട് എട്ടുനൂറ് രൂപ കടം വാങ്ങിച്ചിരുന്നു.. സ്കൂൾ വെക്കേഷന് ജോലിക്ക് പോയ പൈസയും അവൻ വാങ്ങിക്കും. അവൻ അതു വലിക്കാം ഇതു വലിക്കാം എന്ന് പറഞ്ഞ് കാശ് വാങ്ങിക്കും.
ചോദ്യം: ഏകദേശം എത്ര കാശ് തയ്സിറിന് കൊടുത്തിട്ടുണ്ടാവും.?
ഒരു 5000 രൂപ അടുത്ത കൊടുത്തിട്ടുണ്ടാവും.
ചോദ്യം:: ബാക്കിയെല്ലാം കുട്ടികളോടും ഇങ്ങനെ തന്നെയാണോ?
ആണ്.. ഇത് പോ പിള്ളാര് മാത്രമല്ല.. ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾ ഉണ്ട്.
ചോദ്യം:: ഞാൻ ഒരു കാര്യം തുറന്നു ചോദിക്കട്ടെ മറ്റൊരു വിവരം കിട്ടിയതുകൊണ്ടാണ് ചോദിക്കുന്നത്?
എസ്.എം മുഹമ്മദ് കുഞ്ഞിയല്ലാതെ മറ്റാരെങ്കിലും നിങ്ങളെ ഉപയോഗപ്പെടുത്തിയിടുണ്ടോ?
(സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് ഇതിന്റെ ഉത്തരം അന്വേഷണം നടക്കുന്നതുകൊണ്ട് തൽക്കാലം വെളിപ്പെടുത്താൻ സാധിക്കില്ല ചിലപ്പോൾ അത് കേസിന് ബാധിച്ചേക്കാം)
ചോദ്യം: അവരെല്ലാം ശാരീരികമായി ഉപയോഗപ്പെടുത്തിയോ?
ആ പെടുത്തി
ചോദ്യം: ഞങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനോട് വെളിപ്പെടുത്താൻ തയ്യാറുണ്ടോ?
ഉണ്ട്.
( ഇരയും റിപ്പോർട്ടർ ബുർഹാനും സംസാരിച്ചതിൽ വെളിപ്പെടുത്താൻ സാധിക്കുന്ന ഭാഗങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റു കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല)
- TODAY
- LAST WEEK
- LAST MONTH
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം; ബസ് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്; അപകടത്തിൽ പെട്ടത് മരപ്പാലത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിൽ; മരണസംഖ്യ ഉയരാൻ സാധ്യത; അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
- മുഖ്യമന്ത്രി ഒന്ന് പൊട്ടിച്ചിരിച്ചാൽ ഇവിടുത്തെ പ്രശ്നങ്ങൾ തീരും; ചിരിക്കണം എന്ന് നിർദ്ദേശിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ മറുപടി ഓർത്തും ചിരി; ഉള്ളുനിറയെ തിരുവനന്തപുരം എന്നുപറഞ്ഞ് കൊച്ചിക്ക് പോയ ആൾ; സുകുമാർ വിടവാങ്ങുമ്പോൾ
- സ്കോട്ട്ലൻഡിലെ ഗുരുദ്വാരയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും, കോൺസുൽ ജനറലിനെയും ഖലിസ്ഥാൻ അനുകൂലികൾ തടഞ്ഞത് അപമാനകരമായ സംഭവം; ശക്തമായ ഭാഷയിൽ പ്രതികരണവുമായി ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ മെഡിക്കൽ ഓഫീസർ നിയമന കോഴവിവാദം; സിസി ടിവി ദൃശ്യങ്ങളിൽ പരാതിക്കാരൻ ഹരിദാസും ബാസിതും; അഖിൽ മാത്യുവിനെ കാണാനില്ല; പണം കൈമാറുന്ന ദൃശ്യങ്ങളും കണ്ടെത്താനായില്ല
- കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി അനിക്കുട്ടന് ജീവപര്യന്തം തടവും പിഴയും; മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു; രാജേഷിന് എതിരെ തെളിവില്ലെന്ന് കോടതി
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍