Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

ഭർതൃവീടിന്റെ ജനൽ അഴിയിൽ തൂങ്ങിമരിച്ചത് ബിഎസ്സി നഴ്‌സ് ആയ യുവതി; വിദേശ ജോലിക്കു ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ: അന്വേഷണം ആരംഭിച്ച് പൊലീസ്

ഭർതൃവീടിന്റെ ജനൽ അഴിയിൽ തൂങ്ങിമരിച്ചത് ബിഎസ്സി നഴ്‌സ് ആയ യുവതി; വിദേശ ജോലിക്കു ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ: അന്വേഷണം ആരംഭിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മണിമല: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളംചിറ ഈട്ടിത്തടത്തിൽ പ്രകാശിന്റെ ഭാര്യ നിമ്മിയെയാണ് (27) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ ജനൽ അഴിയിൽ തൂങ്ങിമരിച്ച നിലയിൽ ആണ് നിമ്മിയെ കണ്ടെത്തിയത്.

ബിഎസ്സി നഴ്‌സ് ആയ നിമ്മി വിദേശ ജോലിക്കു ശ്രമിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പോകാനായില്ല. ഇക്കാര്യത്തിൽ മനോവിഷമം ഉണ്ടായതായി ബന്ധുക്കൾ സൂചിപ്പിച്ചെന്നു പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP