1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

സന്യാസിനി വിദ്യാർത്ഥിനിയുടെ ശരീര വ്യാസവും കിണറിന്റെ മേൽ മൂടിയുടെ അടപ്പിന്റെ അളവും പരിശോധിച്ച് സാക്ഷി മൊഴിയിലെ സത്യം ഉറപ്പിക്കും; ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തിയത് തെളിവുകൾ നഷ്ടമാകാതിരിക്കാൻ; മുങ്ങി മരണമെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം വിലയിരുത്തൽ വിരൽ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക്; ശരീരത്തിൽ ഉള്ളത് വീഴ്ചയിലെ മുറിവുകൾ മാത്രമെന്നതും ആത്മഹത്യാ വാദത്തിന് ബലമേകും; തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ ദിവ്യയുടെ മരണത്തിൽ പഴതുടച്ച അന്വേഷണത്തിന് പൊലീസ്

May 08, 2020 | 02:58 PM IST | Permalink



സന്യാസിനി വിദ്യാർത്ഥിനിയുടെ ശരീര വ്യാസവും കിണറിന്റെ മേൽ മൂടിയുടെ അടപ്പിന്റെ അളവും പരിശോധിച്ച് സാക്ഷി മൊഴിയിലെ സത്യം ഉറപ്പിക്കും; ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തിയത് തെളിവുകൾ നഷ്ടമാകാതിരിക്കാൻ; മുങ്ങി മരണമെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം വിലയിരുത്തൽ വിരൽ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക്; ശരീരത്തിൽ ഉള്ളത് വീഴ്ചയിലെ മുറിവുകൾ മാത്രമെന്നതും ആത്മഹത്യാ വാദത്തിന് ബലമേകും; തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ ദിവ്യയുടെ മരണത്തിൽ പഴതുടച്ച അന്വേഷണത്തിന് പൊലീസ്

എസ് രാജീവ്‌

തിരുവല്ല : പാലിയേക്കര കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോർട്ട് എങ്കിലും പൊലീസ് അന്വേഷണം തുടരും. ശരീരത്തിൽ ഉള്ളത് വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ദുരൂഹത മാറിയതായി പൊലീസും സമ്മതിക്കുന്നില്ല. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടക്കും. ഫോറൻസിക് തെളിവടക്കം ഇഴമുറിയാതെ പരിശോധിക്കും.

ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പാലിയേക്കര ബസേലിയസ് മഠത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ദിവ്യ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെ മൊഴി. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മഠത്തിലെ അന്തേവാസിയായി സന്യാസ പഠനത്തിലായിരുന്നു ദിവ്യ.

ദിവ്യ പി ജോണിനെ മഠത്തിനോട് ചേർന്ന കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെ സംഭവം സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. മരണത്തിന് പിന്നിലെ ദുരൂഹതകളുെടെ കുരുക്കൊഴിക്കാനുറച്ച് പൊലീസും അതുകൊണ്ട് തന്നെ സജീവമാകുകയാണ്. ജില്ലാ പൊലീസ് മേധാവിയും കൂടത്തായി കേസിലെ ഹീറോയുമായ ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ സംഭവ സ്ഥലം സന്ദർശിച്ചതിന് പിന്നാലെ ഡോഗ് സ്‌ക്വാർഡും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലൈ അഞ്ചാം വർഷ വിദ്യാർത്ഥിനിയും സി ആർ പി എഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനും ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസ് - കൊച്ചുമോൾ ദമ്പതികളുടെ മകളുമാണ് ദിവ്യ പി ജോൺ (21). എസ് പിയുടെ നിർദ്ദേശ പ്രകാരമാണ് വിശദ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് നായയെ എത്തിച്ചുള്ള പരിശോധന നടത്തിയത്.

മരണപ്പെട്ട ദിവ്യയുടെ ശരീരത്തിന്റെ വ്യാസവും മൃതദേഹം കാണപ്പെട്ട കിണറിന്റെ ഇരുമ്പ് മേൽ മൂടിയുടെ അടപ്പിന്റെ വ്യാസവും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാലേ സംഭവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാകു എന്നാണ് തിരുവല്ല സി ഐ അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിൽ പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്‌മോമോർട്ടത്തിൽ ദിവ്യയുടേത് മുങ്ങിമരണമാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഠത്തിലൈ പതിവ് പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം പഠന ക്ലാസ് നടക്കവേ മുറിവിട്ടിറങ്ങി പുറത്തുപോയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. കാരണം വ്യക്തവുമല്ല. രാവിലെ പതിനൊന്നേകാലോടെയാണ് ദിവ്യ കിണറ്റിൽ ചാടിയെതെന്നാണ് മൊഴിയിൽ പറയുന്നത്. കിണറിന്റെ ഇരുമ്പ് മേൽ മൂടിയുടെ ഒരു ഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്‌സാക്ഷിയായ സിസ്റ്റർ മൊഴി നൽകിയിട്ടുണ്ട്.

മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ ജോൺസിയാണ് 11.45 ഓടെ പൊലീസിൽ വിവരമറിയിച്ചത്. പൊലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 12 മണിയോടെ ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് സംഘമെത്തും മുമ്പ് ആംബുലൻസ് മഠത്തിൽ എത്തിയതും മഠത്തിന്റൈ ഉടമസ്ഥതയിലുള്ള പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയതും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായ ആരോപണങ്ങളും ഇതിനിടെ ശക്തമാണ്.

സംഭവമറിഞ്ഞ് എത്തുമ്പോൾ കിണറിന്റെ ഇരുമ്പ് മേൽ മൂടി നാല് മീറ്ററോളം ദൂരത്തിൽ മാറിക്കിടക്കുന്ന നിലയിലായിരുന്നുവെന്നും പത്തടിയോളം താഴ്ചയിൽ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപേയോഗിച്ച് മുകളിൽ എത്തിക്കുകയായിരുന്നുമാണ് ഫയർ ഫോഴ്സ് തിരുവല്ല സ്റ്റേഷൻ ഓഫീസർ പറഞ്ഞത്. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മഠത്തിലെ അന്തേവാസിയായി സന്യാസന പഠനത്തിലായിരുന്നു മരിച്ച ദിവ്യ. 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോടതിയിൽ മജിസ്‌ട്രേറ്റ് മുമ്പാകെ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് മനസ്സ് ശാന്തമാക്കാൻ മെഡിറ്റേഷൻ സൗകര്യം വേണമെന്ന്; ബംഗളുവിലെ ഹോട്ടലിൽ കഴിഞ്ഞതിനാൽ കോവിഡ് ആശങ്കകളും; കോടതി മുറിയിലും ശാന്തമായി കാണപ്പെട്ട സ്വപ്‌ന ക്യാമറാ കണ്ണുകളോട് മുഖം തിരിച്ചുപോലുമില്ല; കൂസൽ ഇല്ലാതെ സന്ദീപും; എൻഐഎ ഓഫീസിൽ പ്രതികളെ എത്തിച്ചപ്പോൾ സ്വപ്നയെ കാണാനെത്തി ഭർത്താവും മകളും; സ്വർണ്ണക്കടത്തുകാരി ഇന്ന് അന്തിയുറങ്ങുക തൃശ്ശൂരിലെ അമ്പിളിക്കല ഹോസ്റ്റലിൽ
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
സ്വർണ്ണക്കടത്തുമായി ബന്ധമെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി ഫൈസൽ ഫരീദ്; കസ്റ്റംസ് അന്വേഷിക്കുന്ന മൂന്നാം പ്രതിയായ ഫാസിൽ ഫരീദ് എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തന്റെ ചിത്രമെന്ന് ഫൈസൽ; സ്വർണ്ണക്കടത്തു കേസുമായി ബന്ധമില്ലെന്നും വിശദീകരണം; സ്വപ്നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്നും വാദം; കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പലരും വിളിച്ചുവെന്നും ഫൈസൽ ഫരീദ്
ആ ഓട്ടം പൊലീസിനെ കല്ലെറിഞ്ഞ ശേഷം പിന്തിരിഞ്ഞ് ഓടിയതല്ല..! സമര മുഖത്ത് അടിയേറ്റു വീണ സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി ഓടിയതാണ്; സഖാക്കളുടെ ട്രോളുകളും പരിഹാസങ്ങളും പോസിറ്റീവായി കാണുന്നു; കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് അംഗമായ എന്നെ മലയാളികൾക്കാകെ പരിചയപ്പെടുത്തി നൽകിയതിൽ നന്ദിയുണ്ട്; യൂത്ത് ലീഗിലെ കലക്ട്രേറ്റ് മാർച്ചിൽ ലാത്തിവീശിയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിൽ പെട്ട കഥ മറുനാടൻ മലയാളിയോട് പങ്കുവെച്ച് ബാബുമോൻ
മുദ്രപത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മ പോയത് കാമുകനൊപ്പം; ജൂൺ 29 ന് പോയ ബിന്ധ്യയെ പിന്നെ കണ്ടെത്തുന്നത് എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ കാമുകനൊപ്പം; രാജീവിനൊപ്പം പോയത് സ്വർണചെയിനും മൂന്നു മോതിരവും 43000 രൂപയ്ക്ക് എരുമേലിയിൽ വിറ്റശേഷം; അവിഹിതബന്ധം പുലർത്താൻ ഇരുവരും സ്ഥലം വിട്ടത് കുട്ടികളെ ഉപേക്ഷിച്ച്; ബാലനീതി വകുപ്പിട്ട് കമിതാക്കളെ അറസ്റ്റു ചെയ്തു പൊലീസ്
റിസോർട്ടിലെ സ്വിമ്മിങ് പൂളിനരികെ സ്വപ്നക്കൊപ്പം മദ്യപിച്ചു കൊണ്ടിരുന്നത് ഉന്നത ഉദ്യോ​ഗസ്ഥൻ; ബർമുഡ മാത്രം ധരിച്ച പുരുഷൻ ആവശ്യപ്പെട്ടത് മദ്യം കലർത്തിയ ജ്യൂസ് കഴിക്കാനും; ഇരുവരെയും കണ്ടത് അരുതാത്ത സാഹചര്യത്തിലെന്നും ബന്ധുവായ യുവതി; സാഹചര്യ തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത് കേവലം ബിസിനസ്സ് ഡീലിനും അപ്പുറത്തെ ബന്ധങ്ങളിലേക്ക്; സ്വപ്ന സുരേഷ് നൽകിയ മൊഴിയും എം ശിവശങ്കറിനെതിര്; ഡിപ്ലോമാറ്റിക് സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക്
സ്വപ്‌നയും സന്ദീപും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് എങ്ങനെ തിരുവനന്തപുരം വിട്ടു; മുഖ്യമന്ത്രിയുടെ മകളുടെ ഓഫിസിൽനിന്ന് 200 മീറ്റർ ചുറ്റളവിൽ ഇവർ കഴിഞ്ഞിരുന്ന മേഖലയിൽ കേരളത്തിൽനിന്നുള്ള നിരവധി സിപിഎം പ്രവർത്തകർക്ക് വ്യാപാര സ്ഥാപനങ്ങളുമുണ്ട്; കേരള പൊലീസിന്റെയും സിപിഎമ്മിന്റെയും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയെ വിമർശിച്ച് കെ. സുരേന്ദ്രൻ
ശിവശങ്കറിനെ ചോദ്യം ചെയ്യുക സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം; ചോദ്യം ചെയ്യാൻ എൻഐഎ തയ്യാറാക്കുക വിശദമായ ചോദ്യാവലി; സിവിൽ സർവ്വീസ് ഉന്നതനായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയും തേടും; മുൻ ഐടി സെക്രട്ടറിക്കെതിരായ പ്രാഥമിക മൊഴികൾ സസൂക്ഷ്മം വിശകലനം ചെയ്ത് അന്വേഷണ സംഘം; ആയുഷ്‌കാലം ജയിൽ വാസ സാധ്യതയുള്ളതിനാൽ എല്ലാം സ്വപ്‌ന തുറന്നു പറയും; ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് പിടിച്ചു നിൽക്കാൻ പിണറായി; സ്വർണ്ണക്കടത്ത് മറ്റൊരു സോളാറാകൻ സാധ്യത ഏറെ
നികുതി വകുപ്പ് 110 കിലോ സ്വർണം വാഹന പരിശോധനയിലൂടെ പിടിച്ചു; 110 കിലോ സ്വർണ്ണത്തിലൂടെ ആകെ കിട്ടിയത് 2.8 കോടി; അത് കള്ളക്കടത്തുകാർക്ക് മൂക്കിപ്പൊടി മാത്രം; സ്വർണ്ണ മേഖലയിൽ ഊന്നിക്കൊണ്ട് എൻഫോഴ്‌സ്‌മെന്റിന് ഒരു ജോയിന്റ് കമ്മീഷണറെ നിയോഗിച്ചു; നികുതി വകുപ്പിൽ ഒരു ഫോറൻസിക് ലാബു തന്നെ സ്ഥാപിച്ചു; സ്വർണ കടത്തിനെ നേരിടാൻ നികുതി വകുപ്പ് നേരിട്ട മാർഗങ്ങൾ തുറന്ന് കാട്ടി തോമസ് ഐസക്ക്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..