Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിക്ക് പോയ മാതാവ് മടങ്ങി വന്നപ്പോൾ മകൾ മരിച്ചു കിടക്കുന്നത്; തൊട്ടടുത്ത് ബോധമില്ലാതെ കിടന്ന രണ്ടാനച്ഛനും; കുട്ടിയുടെ ശരീരം നിറയെ മർദനമേറ്റ പാടുകൾ; പൊളലേൽപ്പിച്ചും ക്രൂരത; അഞ്ചു വയസുകാരി മർദനം ഏറ്റു മരിച്ചു; കേരളത്തെ ഞെട്ടിച്ച് കുമ്പഴയിൽ നിന്നൊരു ക്രൂരത  

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട : അഞ്ചു വയസുകാരി രണ്ടാന്ച്ഛന്റെ മർദനം ഏറ്റു മരിച്ചു. കുമ്പഴയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയുടെ മകൾ ആണ് മരിച്ചത്. രണ്ടാനച്ചനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചക്ക് രണ്ടിന് ആണ് സംഭവം. ജോലിക്ക് പോയ മാതാവ് മടങ്ങി വന്നപ്പോൾ മകൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്തു തന്നെ രണ്ടാനച്ഛനെ ബോധം ഇല്ലാതെ കണ്ടെത്തി. കുട്ടിയുടെ ശരീരം നിറയെ മർദനം ഏറ്റ പാടുകൾ ഉണ്ട്. പൊള്ളലേറ്റ പാടുകളും കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP