INVESTIGATION+
-
യു.എ.ഇ. കോൺസൽ ജനറൽ കേരളത്തിൽ പ്രവർത്തിച്ചത് കേന്ദ്ര സംസ്ഥാന പ്രോട്ടോക്കോൾ നിയമങ്ങൾ ലംഘിച്ച്; മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം; മുഖ്യമന്ത്രിയുടെ ഓഫീസിലും യോഗം ചേർന്നു; വെളിപ്പെടുത്തൽ പ്രതികൾക്ക് നൽകിയ ഷോക്കോസ് നോട്ടീസിൽ; സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്
June 21, 2021തിരുവനന്തപുരം: യു.എ.ഇ. കോൺസൽ ജനറൽ കേരളത്തിൽ പ്രവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ നിയമങ്ങളും കാറ്റിൽ പറത്തിയെന്ന് കസ്റ്റംസ്. സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോൺസൽ ജനറൽ ...
-
വിവാഹം കഴിപ്പിച്ച് അയച്ചത് നൂറുപവൻ സ്വർണവും ഒരേക്കർ 20 സെന്റ് സ്ഥലവും ടൊയോട്ടോ യാരിസ് കാറും നൽകി; കിരൺകുമാർ ആദ്യം പ്രശ്നം ഉണ്ടാക്കിയത് ടൊയോട്ടോ യാരിസ് തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത കാറെന്ന് പറഞ്ഞ്; ശാസ്താംകോട്ട ഭർതൃവീട്ടിൽ വിസ്മയ അനുഭവിച്ചതുകൊടിയപീഡനം
June 21, 2021കൊല്ലം: നൂറു പവൻ സ്വർണം, ഒരേക്കർ 20 സെന്റ് സ്ഥലം ഒരു ടൊയാട്ടോ യാരിസ് കാർ എന്നിവ സ്ത്രീധനം നൽകിയാണ് മകളെ വിവാഹം കഴിപ്പിച്ചയച്ചതെന്ന് സ്ത്രീധന പീഡനത്തെ തുടർന്ന് ശാംസ്താംകോട്ടയിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ പിതാവ് വിക്രമൻ നായർ മറുനാടനോട് പറഞ്ഞു. വിസ്മയയുട...
-
രാമനാട്ടുകര അപകടത്തിൽ മരിച്ചവർ സ്വർണക്കടത്തിലെ ഇടനിലക്കാർ; അപകടം, ചേസിങിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് പ്രാഥമിക നിഗമനം; പതിനഞ്ചോളം വാഹനങ്ങൾ പ്രദേശത്തുണ്ടായിരുന്നതായി വിവരം; മരിച്ചവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും; ആറ് പേർ കസ്റ്റഡിയിൽ
June 21, 2021കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്തിലെ ഇടനിലക്കാർ. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ...
-
ബൊലേറോ ജീപ്പിന് പുറമേ ഒരു ഇന്നോവയും സിഫ്റ്റ് കാറും; മൂന്ന് വാഹനങ്ങളിലുമായി 15 യുവാക്കൾ; സംഘത്തിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലം; ലോക്ഡൗൺ സമയത്ത്, ഒരാളെ സ്വീകരിക്കാൻ 15 പേർ പാലക്കാടുനിന്ന് വിമാനത്താവളത്തിൽ എത്തിയതിൽ അസ്വഭാവികത കണ്ട് പൊലീസും; രാമനാട്ടുകര യാത്രയിൽ ദുരൂഹത നിറയുന്നു
June 21, 2021കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത നിറയുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു യുവാവിനെ സ്വീകരിക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് യുവാക്കളുടെ വാദം. എന്നാൽ പാലക്കാട്ടു നിന്നും എത്തിയ...
-
ഭർത്താവിനെ വഞ്ചിച്ച് യുവകോമളനുമായി രഹസ്യ പ്രണയം; മറ്റൊരു പെണ്ണിനെയോ വിവാഹത്തെ കുറിച്ചോ ചിന്തിക്കില്ലെന്ന ഉറപ്പിൽ മൊബൈലും ലക്ഷങ്ങളും നൽകി; കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് സഹിച്ചില്ല; ലെൻസി കാമുകനെതിരെ ക്വട്ടേഷൻ കൊടുക്കാൻ കാരണമായ കഥ ഇങ്ങനെ
June 21, 2021കൊല്ലം: പ്രണയബന്ധത്തിൽ നിന്നും അകന്ന് മറ്റൊരു വിവാഹം കഴിക്കാൻ ഒരുക്കങ്ങൾ നടത്തുന്നു എന്നറിഞ്ഞതാണ് യുവതി കാമുകനെതിരെ ക്വട്ടേഷൻ കൊടുക്കാൻ കാരണമായതെന്ന് പൊലീസ്. മയ്യനാട് സങ്കീർത്തനത്തിൽ ലെൻസി ലോറൻസാ(30)ണ് തന്റെ കാമുകനായ ശാസ്താംകോട്ട സ്വദേശിയായ ഗൗത(25)മി...
-
മുഖത്ത് ചവിട്ടി, പേടിയാ, അടിക്കും.. മർദ്ദനത്തിൽ പരുക്കേറ്റ ചിത്രങ്ങൾക്കൊപ്പം വിസ്മയ ബന്ധുക്കൾക്ക് കൈമാറിയ സന്ദേശം ഇങ്ങനെ; അടുത്ത ദിവസം കണ്ടത് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശാസ്താംകോട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
June 21, 2021കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപണം. നിലമേൽ കൈതോട് സ്വദേശി വിസ്മയ(24) ആണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് കിരൺ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടിൽ പുലർച്ചെയാണ് യു...
-
അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടുപിടിച്ചപ്പോൾ രക്ഷപ്പെടാനായി പതിമൂന്നുകാരൻ മെനഞ്ഞ കഥ; പിതാവ് പൊലീസിൽ സമീപിച്ചപ്പോൾ നെഞ്ചുനീറിയ മാതാവിന് ഒരുമാസം ജയിലറ; മറുനാടൻ വാർത്തയിലൂടെ സത്യം ലോകം അറിഞ്ഞപ്പോൾ ഹൈക്കോടതി ജാമ്യം അനുവദിച്ചു; അന്വേഷണ സംഘത്തിന്റെ ക്ലീൻചിറ്റിൽ വിജയിക്കുന്നത് മാതൃത്വത്തിന്റെ പവിത്രത
June 21, 2021തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വൻ വഴിത്തിവാണ് ഉണ്ടായിരിക്കുന്നത്. ലോകത്ത് ഒരു മാതാവും കേൾക്കാൻ പോലും ആഗ്രഹിക്കാത്ത ആരോപണമാണ് കടയ്ക്കാവൂരിലെ മാതാവിന് കേൾക്കേണ്ടി വന്നത്. ഈ ആരോപണത്തിന്റെ വസ്തുത പരിശോധിക്കാതെ തുടക്കത്തിലെ പ...
-
കടവും ദാരിദ്ര്യവും; നന്ദൻകോട്ടെ സ്വർണ്ണപ്പണിക്കാരന്റെയും കുടുംബത്തിന്റെയും ആത്മഹത്യ കേരളത്തെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയോ? ലോക്ക് ഡൗണും കോവിഡ് നിയന്ത്രണങ്ങളും തകിടംമറിച്ചത് സാധാരണക്കാരുടെ ജീവിതതാളത്തെ; കിറ്റ് കൊണ്ടു മാത്രം ജീവിക്കാനാകില്ലെന്ന് സർക്കാർ തിരിച്ചറിഞ്ഞില്ലെങ്കിൽ ആത്മഹത്യകൾ തുടർക്കഥയാകും
June 21, 2021തിരുവനന്തപുരം: നന്ദൻകോട് സ്വർണപണിക്കാരനും കുടുംബവും ആത്മഹത്യ ചെയ്തതിന് പിന്നിൽ കടബാധ്യതയും ദാരിദ്ര്യവുമാണെന്ന് സൂചന. ചാലയിൽ സ്വർണപണിക്കാരനായ മനോജ് കുമാറിന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി പണി ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷവും ഇതുതന്നെയായിരുന്നു അവസ്ഥ. സ്വ...
-
കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ച വയോധിക കൊല്ലപ്പെട്ട കേസിൽ അയൽവാസി പിടിയിൽ; മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല; വിദേശത്തു ജോലി ചെയ്തിരുന്ന ഷാഫി നാട്ടിലെത്തിയത് രണ്ട് മാസം മുമ്പ്; കൊലപാതകത്തിന് ഉപയോഗിച്ച് കമ്പിയും കരിങ്കല്ലും കണ്ടെടുത്തു
June 21, 2021കുറ്റിപ്പുറം: മലപ്പുറം നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക...
-
ഒടുവിൽ ആ അമ്മയ്ക്ക് നീതി ലഭിക്കുന്നു; കടയ്ക്കാവൂർ പോക്സോ കേസിലെ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണ സംഘം; അമ്മക്കെതിരായ മകന്റെ പരാതി വ്യാജമെന്ന് കണ്ടെത്തൽ; പരാതിക്ക് പിന്നിൽ പരപ്രേരണയില്ല; റിപ്പോർട്ട് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം
June 21, 2021തിരുവനന്തപുരം: ഏതൊരു അമ്മ ആയാലും തകർന്നു പോകുന്ന ഗുരുതര ആരോപണമാണ് കടയ്ക്കാവൂരിലെ മാതാവിനെതിരെ സ്വന്തം മകൻ ഉന്നയിച്ചത്. ഇത് കേരളത്തെ ശരിക്കും നടുക്കുകയും ചെയ്തിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ആ മാതാവിനെതിരെ കേസെടുത്ത് അവരെ പൊലീസ് ജയിലിൽ അടക്കുകയും ചെയ്...
-
രാമനാട്ടുകര വാഹനാപകടം: മരിച്ച പാലക്കാട് സ്വദേശികൾ എയർപോർട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയത് എന്തിനെന്ന് അവ്യക്തം; മൃതദേഹങ്ങൾ ഛിന്നിച്ചിതറി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നവെന്ന് ദൃക്സാക്ഷികൾ; അപകടത്തിൽ ഇലക്ട്രിക് പോസ്റ്റുകളും തകർന്നു
June 21, 2021കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചേട് വളവിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപത്തെ വീ്ട്ടുകാരാണ്. അപകടത്തിൽ വൈദ...
-
25 കിലോ കഞ്ചാവ് കടത്തിയ കേസ്: കഞ്ചാവു മാഫിയക്ക് ചരക്കെത്തിക്കുന്ന ആന്ധ്രാ മൊത്ത വ്യാപാരിയെ വിചാരണ ചെയ്യാൻ കോടതി ഉത്തരവ്; 2018 മുതൽ സത്യ അപുൽ നായിഡു തടവറക്കുള്ളിൽ; വിചാരണ തീരും വരെ പ്രതി പുറംലോകം കാണേണ്ടന്ന് കോടതി; ജാമ്യ ഹർജികൾ 3 തവണ തള്ളി
June 21, 2021തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കഞ്ചാവ് മാഫിയക്ക് വൻതോതിൽ കഞ്ചാവെത്തിച്ചു നൽകുന്ന ആന്ധ്രാ മൊത്ത വ്യാപാരിയെ ഇരുമ്പഴിക്കുള്ളിലിട്ട് വിചാരണ നടത്താൻ തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. അന്ത: സംസ്ഥാന കഞ്ചാവ് മൊത്ത വ്യാപാരി ആന്ധ്രാ പ്രദേശ് നരസി...
-
ആറ്റിങ്ങലിലെ 15 ലക്ഷത്തിന്റെ വിദേശ മദ്യക്കൊള്ള: സർക്കാർ നിലപാട് അറിയിക്കാനും തൽസ്ഥിതി റിപ്പോർട്ടു ഹാജരാക്കാനും കോടതി ഉത്തരവ്; ലോക്ഡൗണിൽ മദ്യഷോപ്പ് അടച്ചിട്ടപ്പോൾ കവർച്ചാ മദ്യം ബ്ലാക്കിൽ മറിച്ചു വിറ്റത് നാലും അഞ്ചും ഇരട്ടി വിലയ്ക്ക്
June 21, 2021തിരുവനന്തപുരം: ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽ നിന്നും 15 ലക്ഷം രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൊള്ളയടിച്ച് അഞ്ചിരട്ടി വിലക്ക് ബ്ലാക്കിൽ മറിച്ചു വിറ്റ കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കേസന്വേഷണ ...
-
മലപ്പുറത്ത് ദിവസങ്ങളുടെ വ്യത്യാസത്തിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ടത് രണ്ട് വൃദ്ധ സ്ത്രീകൾ; രണ്ട് പേരും തനിച്ച് താമസിച്ചിരുന്നവർ; രണ്ട് സ്ഥലങ്ങളിൽ നിന്നും സ്വർണ്ണവും പണവും നഷ്ടമായി; സമീപ പ്രദേശങ്ങളിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന സമാന സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമെന്ന് സംശയം
June 21, 2021മലപ്പുറം: മലപ്പുറം ജില്ലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ തലക്കടിയേറ്റ് കൊല്ല്പെട്ടത് രണ്ട് വൃദ്ധ സ്ത്രീകളാണ്. ഇന്നലെ വൈകീട്ട് തവനൂരിലും വെള്ളിയാഴ്ച വളാഞ്ചേരിയിലുമാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. ഇന്നലെ തവനൂർ കടകശ്ശേരിയിലാണ് കൊലപാതകം നടന്നത്....
-
വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി; ക്വട്ടേഷൻ സംഘത്തെ കൊണ്ട് മർദ്ദിച്ച ശേഷം പണവും മൊബൈലും കവർന്നു: വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ
June 21, 2021ചാത്തന്നൂർ: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധം തീർക്കാൻ യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മർദ്ദിച്ച ശേഷം കവർച്ച നടത്തിയ ക്വട്ടഷൻ സംഘവും ക്വട്ടേഷൻ ൽകിയ യുവതിയും അറസ്റ്റിൽ. യുവാക്കളെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയ മയ്യനാട് സങ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി