INVESTIGATION+
-
വീടിന് തീ വെച്ച് പെൺമക്കളേയും അവരുടെ നാലു മക്കളേയും കൊലപ്പെടുത്തിയത് സ്വന്തം പിതാവ്; അരുംകൊല മകൾ സ്നേഹിച്ചവനെ വിവാഹം ചെയ്തതിലുള്ള പക: പാക്കിസ്ഥാനിലെ ദുരഭിമാനക്കൊലയിൽ പൊലിഞ്ഞത് പിഞ്ചു കുഞ്ഞുങ്ങളുടേതടക്കം ഏഴ് ജീവനുകൾ
October 19, 2021വീടിന് തീവെച്ച് പെൺമക്കളേയും അവരുടെ നാലു മക്കളേയും കൊലപ്പെടുത്തിയ ശേഷം പിതാവ് ഒളിവിൽ പോയി. പിതാവിനെ ധിക്കരിച്ച് പെൺമക്കളിലൊരാൾ കാമുകനെ വിവാഹം ചെയ്തതിലുള്ള പകയാണ് പിഞ്ചു കുഞ്ഞുങ്ങളുടെയടക്കം കൊലപാതകത്തിൽ കലാശിച്ചത്. ദുരഭിമാന കൊലയിൽ ആകട്ടെ പൊലിഞ്ഞത് ഏഴ്...
-
കൂലിപ്പണിക്ക് പോകാൻ നിർബന്ധിച്ചു; അച്ഛനേയും അമ്മയേയും സഹോദരിയേയും അടക്കം ഒരു കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തുകൊന്ന് 17കാരിയായ മകൾ: പിടിക്കപ്പെട്ടത് മൂന്ന് മാസം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിൽ
October 19, 2021ബെംഗളൂരു: കർണാടകത്തിൽ ഒരു കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിൽ 17കാരി അറസ്റ്റിൽ. ചിത്രദുർഗയിലാണ് സംഭവം. സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും മുത്തശ്ശിയേയുമാണ് പെൺകുട്ടി യാതൊരു ദയയും ഇല്ലാതെ കൊന്നൊടുക്കിയത്. ജൂലായ് 12-നാണ് സംഭവം...
-
സിന്തറ്റിക് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി 29കാരൻ പിടിയിൽ; ആവശ്യക്കാർക്ക് എം.ഡി.എം.എ തൂക്കി നൽകുന്നതിന് ഉള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 10ഓളം പാക്കറ്റ് ഒസിബി പേപ്പറും കസ്റ്റഡിയിൽ
October 18, 2021മലപ്പുറം: പാർട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളിൽ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി 29കാരൻ മലപ്പുറത്ത് പിടിയിൽ. ആവശ്യക്കാർക്ക് എം.ഡി.എം.എ തൂക്കി നൽകുന്നതിന് ഉള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന...
-
വിവാഹിതയായ സഹോദരിക്കൊപ്പം ഒളിച്ചോടാൻ ശ്രമം; 24കാരനെ യുവാവും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു; മൃതദേഹവുമായി പൊലീസ് സ്റ്റേഷനിൽ; ബംഗളൂരുവിനെ ഞെട്ടിച്ച് യുവാവിന്റെ കൊലപാതകം
October 18, 2021ബംഗളൂരു: കർണാടകയിൽ വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ച 24കാരനെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു. കൊലപാതകത്തിന് പിന്നാലെ യുവാവിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി യുവതിയുടെ സഹോദരനും സുഹൃത്തുക്കളും കീഴടങ്ങി.ബംഗളൂരുവിൽ ...
-
കുറുവാസംഘം കോഴിക്കോട്ടും എത്തി; അന്നശ്ശേരിയിൽ താമസിച്ച് മോഷണത്തിന് പദ്ധതിയിട്ടു; ക്രൂരമായി ആക്രമിക്കാനും മടിക്കില്ല; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ്; രാത്രികാല പരിശോധന ശക്തമാക്കി
October 18, 2021കോഴിക്കോട്: തമിഴ്നാട്ടിൽ നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയത് സ്ഥിരീകരിച്ച് പൊലീസ്. എന്നാൽ അക്രമം നടത്തി കവർച്ച നടത്തിയത് നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ, എലത്തൂർ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ...
-
സിബിൽ സ്കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞു രേഖകളും ഈടുകളും സ്വന്തമാക്കും; വ്യാജരേഖകൾ ചമച്ച് ലോൺ എടുത്തു കോടികൾ തട്ടിയെടുത്തു; ഇതുവരെ എത്തിയത് ഏഴു പരാതികൾ; റെജി മലയിൽ തട്ടിപ്പിന്റെ വമ്പൻ സ്രാവോ?
October 18, 2021കൊച്ചി: മോൻസൺ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പിന്റെ പിന്നാലെ കേരളക്കരയെ നടുക്കമോ മറ്റൊരു വായ്പ്പാ തട്ടിപ്പും? ഏഴു പരാതികൾ ലഭിച്ച മറ്റൊരു തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു തുടങ്ങി. വ്യാജരേഖ ചമച്ച് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റ...
-
സുനിഷയുടെ മരണത്തിൽ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ; പരാതി പറയാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ കെ കെ രാഗേഷ് അനുവദിച്ചില്ല; ഭർത്താവിനും ഭർതൃപിതാവിനും ജാമ്യം ലഭിച്ചതു നീതി നിഷേധത്തിന്റെ തെളിവ്; ആരോപണവുമായി ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കൾ
October 18, 2021കണ്ണൂർ: പയ്യന്നൂർ കോറോത്തെ സുനിഷയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ - ഭരണ സ്വാധീനം മുപയോഗിക്കുന്നുവെന്ന് ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലുൾപ്പെടെ ഈ വിഷയത്തിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല....
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല; കോഴിക്കോട് മെഡിക്കൽ കോളജ് സിഐക്കും എഎസ്ഐക്കുമെതിരെ പരാതി; ഇരയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായും ആക്ഷേപം
October 18, 2021കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസ് രജിസ്റ്റർചെയ്തിട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം പ്രതിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ഇരയും അഭിഭാഷകനുമാണ് പരാതിയുമായ...
-
'നിങ്ങൾ പിടിച്ചുതാ, എന്നാൽ ഞങ്ങൾ അറസ്റ്റ് ചെയ്തോളാം'; ഡിവൈഎഫ്ഐ പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കഞ്ചാവ് മാഫിയയ്ക്കെതിരെ നടപടിയെടുക്കാതെ നരുവാമൂട് പൊലീസ്; ജോബിന് നേരെ ആക്രമണമുണ്ടായത് കഞ്ചാവ് വിൽപ്പന തടഞ്ഞതിന്റെ പകയിൽ; ഇടതുഭരണത്തിൻകീഴിൽ ഡിവൈഎഫ്ഐക്കാരന് പോലും സുരക്ഷയില്ലെന്നും വിമർശനം
October 18, 2021തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് ഗുരുതരമായി പരിക്ക്. കഞ്ചാവ് വിൽപ്പന തടഞ്ഞതിനാണ് പള്ളിച്ചലിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജോബിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഡിവൈഎഫ്ഐ മുതുവല്ലൂർകോണം യൂണിറ്റ് ഭാരവാഹിയാണ് ടിജെ ജ...
-
അമ്പതു പവൻ സ്വർണം വിറ്റുതുലച്ചുവെന്ന് ഭാര്യ; സാമ്പത്തിക ബാധ്യതയെ ചൊല്ലിയുള്ള തർക്കം വൈരാഗ്യമായെന്ന് ഭർത്താവിന്റെ കുറ്റസമ്മതം; നാട്ടുകാരുടെ 'പാവം പയ്യൻ' റമ്മികളിക്ക് അടിമയാണോ എന്ന് പൊലീസിന് സംശയം; ഷിജുവിന്റെ പക കണ്ടെത്താൻ അന്വേഷണം
October 18, 2021തലശേരി : നാട്ടിലും ഓഫീസിലും പഞ്ചപാവം. എല്ലാവരോടും പെരുമാറിയത് സൗമ്യശീലനായി. എന്നാൽ മകളെയും ഭാര്യയെയും പുഴയിൽ തള്ളിയിട്ട കേസിൽ അറസ്റ്റിലായ കോടതി ജീവനക്കാരന്റെ സാമ്പത്തിക ഇടപാടുകൾ ദുരുഹമെന്ന് പൊലിസ് പറയുന്നു. പാട്യം പത്തായകുന്നിലെ ഒന്നര വയസുകാരി അൻവിതയ...
-
200 കോടി തട്ടിപ്പിൽ മുഖ്യപ്രതി ഭർത്താവിനൊപ്പം പങ്കാളിത്തം; വിവരങ്ങൾ മറച്ചുവയ്ക്കുന്നു; പരസ്പര വിരുദ്ധമായ മൊഴികൾ; പ്രതിയെ ചോദ്യം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ അന്വേഷണം മരവിക്കുമെന്ന് ഇഡി; ലീന മരിയ പോളിന്റെ കസ്റ്റഡി നീട്ടി കോടതി
October 17, 2021ന്യൂഡൽഹി: ബിസിനസുകാരന്റെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 23 വരെ നീട്ടി. കുറ്റകൃത്യത്തിൽ ലീനയ്ക്കു സജീവ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമ...
-
മുൻകൂർ ജാമ്യ ഹർജിയിൽ അറസ്റ്റിന് സ്റ്റേ ഇല്ല; സിഡി ഫയലും തൽസ്ഥിതി റിപ്പോർട്ടും നൽകാതെ ഒളിച്ചു കളി; പൊലീസിനെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ പ്രതിയെ അറസ്റ്റു ചെയ്യാൻ ഭയന്ന് അന്വേഷണ സംഘം; അശ്വതി അച്ചു നൽകിയ പെൻഡ്രൈവ് പരിശോധിക്കും; വാദി പ്രതിയാകുമോ?
October 17, 2021തിരുവനന്തപുരം: തേൻ കെണിയൊരുക്കി കേരളാ പൊലീസുദ്യോഗസ്ഥരെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത ഹണി ട്രാപ്പ് കേസിൽ അഞ്ചൽ അശ്വതിയുടെ പെൻഡ്രൈവിലെ ഉള്ളടക്ക പകർപ്പ് സർക്കാർ അഭിഭാഷന് നൽകാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. അതേ സമയം സി ഡി ഫ...
-
സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഭാര്യയുടെ സ്വർണം പണയം വച്ചു; അതിന്റെ പേരിൽ നേരിട്ടത് കുറ്റപ്പെടുത്തലും അവഹേളനവും; പ്രതികാരമായി ഭാര്യയേയും മകളേയും പുഴയിലേക്ക് തള്ളി; പാത്തിപ്പാലത്തെ വില്ലൻ ഷിജു കുറ്റസമ്മതം നടത്തുമ്പോൾ
October 17, 2021കൂത്തുപറമ്പ്: പാത്തിപ്പാലം പുഴയിൽ ഒന്നര വയസ്സുകാരി അൻവിത മുങ്ങി മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി.ഷിജു. ഷിജുവിനെ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഭർത്താവാണ് തന്നെയും മകളെയും പുഴയിൽ തള്ളിയിട്ടതെന്ന ഭാര്യ സോന(31...
-
മതപരമായ ചടങ്ങുകൾ മുതൽ കേരള പൊലീസിന്റെ ചടങ്ങുകൾ വരെ; മോൻസൻ സ്പോൺസർ ചെയ്ത പരിപാടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക പണത്തിന്റെ ഉറവിടം അറിഞ്ഞ് കൈപ്പറ്റിയവരെ
October 17, 2021കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസൻ സ്പോൺസർ ചെയ്ത പൊതുപരിപാടികളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും. കേരള പൊലീസ് സംഘടിപ്പിച്ച ചടങ്ങുകൾ, മതപരമായ ആഘോഷങ്ങൾ, ധർമസംഘങ്ങളായി രജിസ്റ്റർ ചെയ്ത സംഘടനകൾ, സ്വകാര്യ വ്യക്തികളുടെ കൂ...
-
മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന പിതാവ് ഷിജു അറസ്റ്റിൽ; കുടുംബ കോടതി ജീവനക്കാരൻ പിടിയിലായത് മട്ടന്നൂർ അമ്പലക്കുളങ്ങരയിൽ നിന്ന്; കുടുങ്ങിയത് തന്നെയും മകളെയും തള്ളിയിട്ടത് ഷിജു എന്ന് ഭാര്യ സോന മൊഴി നൽകിയതോടെ
October 16, 2021തലശേരി: മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരി മകളെയും അദ്ധ്യാപികയായ ഭാര്യയെയും പുഴയിൽ തള്ളിയിട്ട സംഭവത്തിൽ പിതാവ് പിടിയിൽ സംഭവത്തിന് ശേഷം രക്ഷപ്പെട്ട കുട്ടിയുടെ പിതാവ് കെ.പി ഷിജുവിനെയാണ് മട്ടന്നൂർ അമ്പലക്കുളങ്ങരയിൽ വെച്ച് മട്ടന്നൂർ സിഐ പിടികൂടിയത്.പ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ