1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ലൈംഗികപീഡനത്തിന് ഇരയായവരെ കാണാനില്ല; കോതമംഗലത്ത് പതിനാറുകാരിയെ പീഡിപ്പിച്ചവരെ രക്ഷിക്കാൻ ഗൂഡനീക്കം; പൊലീസ് ഇടപെടൽ പെൺവാണിഭമാഫിക്ക് വേണ്ടിയോ?

September 08, 2015

കോതമംഗലം: ലൈംഗികപീഡനത്തിനു വിധേയയായ പതിനാറുകാരി പെൺകുട്ടിയും കുടുംബവും ദുരൂഹസാഹചര്യത്തിൽ നാട്ടിൽനിന്ന് അപ്രത്യക്ഷരായി. കഴിഞ്ഞദിവസം രാത്രി ദുരൂഹസാഹചര്യത്തിൽ നെല്ലിമറ്റം സ്‌കൂൾ ഗ്രൗണ്ടിനു സമീപത്തുനിന്നും വഴിയാത്രക്കാരായ ദമ്പതിമാരാണ് പീഡനത്തിനിരയായ പ്രാ...

21കാരനായ ബംഗാളിയോടൊപ്പം ഒളിച്ചോടിയ 29കാരിയെ കണ്ടെത്തിയത് ബോഡോ കലാപകാരികളുടെ സഹായത്താൽ; മുറൈമാമനേയും മൂന്ന് മക്കളേയും വേണ്ടെന്ന് കോടതിയിലും ആവർത്തിച്ച് യുവതി; മൂന്നാർ പൊലീസിന്റെ ഓപ്പറേഷൻ വെറുതെയായോ?

September 07, 2015

ഇടുക്കി: മൂന്നാർ ചെണ്ടുവരെയിൽനിന്നു ബംഗാളി യുവാവിനൊപ്പം ഒളിച്ചോടിയ, മൂന്നു മക്കളുടെ അമ്മയായ വീട്ടമ്മയുടെ ചിന്തയും പ്രവൃത്തിയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെയും ധാർമികാധപ്പതനത്തിന്റെയും നേർരേഖയോ ?. കുടുംബം ...

മുൻകൂർ ജാമ്യം തള്ളിയിട്ടും പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പുത്തൻവേലിക്കരയിലെ വൈദികനെ പിടികൂടാനായില്ല; ആരുമറിയാതെ വൈദികൻ വീണ്ടും നാട്ടിൽ വന്നുപോയി

September 07, 2015

കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പുത്തൻവേലിക്കരയിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പള്ളി വികാരിയെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ ഗുരുതരവീഴ്ച മൂലം. കഴിഞ്ഞ മെയ്‌ മാസത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ശേഷം പള്ളി വികാരി എഡ്...

കേരളത്തിൽ ഒരു ദിവസം ബലാത്സംഗത്തിന് ഇരയാകുന്നത് അഞ്ച് സ്ത്രീകൾ! അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നു; ഇരയാകുന്നവരിൽ കൂടുതലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ: പൊലീസ് കണക്കുകളിൽ ഞെട്ടി 'ദൈവത്തിന്റെ സ്വന്തം നാട്'

September 06, 2015

തിരുവനന്തപുരം: കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നത് ഇനി വെറും പറച്ചിലും പരസ്യവാചകവും മാത്രമാകും. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയിൽ സാരമായ മാറ്റമുണ്ടാകുന്നു എന്നാണ് പുറത്തുവരുന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സ്ത്രകൾ ഒട്ടും സുരക്ഷിതരല്ലാത്ത സംസ്ഥ...

ആനവേട്ടക്കേസിൽ ഉന്നതർക്കും പങ്കോ? ആനക്കൊമ്പു വാങ്ങിയവരിൽ വിജയ് മല്യയും ആദിത്യ ബിർളയും എ സി മുത്തയ്യയും; പ്രതിയുടെ ഡയറിയിൽ കണ്ടത് നിരവധി ഉന്നതരുടെ പേര്

September 05, 2015

തിരുവനന്തപുരം: ആനവേട്ടക്കേസിൽ ഉന്നതർക്കും പങ്കെന്നു സൂചന. വൻ വ്യവസായികളായ വിജയ് മല്യ, ആദിത്യ ബിർള, എ സി മുത്തയ്യ മുതലായവർക്കു കേസിലെ പ്രതികൾ ആനക്കൊമ്പു വിറ്റുവെന്നാണു റിപ്പോർട്ടുകൾ. പ്രതിയുടെ ഡയറിയിൽ നിന്നാണു നിരവധി ഉന്നതരുടെ പേരുകൾ അന്വേഷണസംഘത്തിനു ...

കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങൾക്കു കുട്ടിക്കുറ്റവാളികളെ ഉപയോഗിക്കുന്നു; വധശ്രമക്കേസിലും ബോംബേറിലും ബോംബ് നിർമ്മാണക്കേസിലും കുട്ടികൾ; അക്രമികളുടെ വരുംതലമുറയെ വാർത്തെടുക്കാൻ രാഷ്ട്രീയക്കാരുടെ ശ്രമം

September 05, 2015

കണ്ണൂർ: രാഷ്ട്രീയക്രിമിനലുകൾക്കൊപ്പം കുട്ടിക്കുറ്റവാളികളും അക്രമരാഷ്ട്രീയത്തിന്റെ പാതയിൽ. അക്രമരാഷ്ട്രീയത്തിന് കുപ്രസിദ്ധിയാർജിച്ച കണ്ണൂർ ജില്ലയിലെ പാനൂരിലാണ് കുട്ടിക്കുറ്റവാളികളുടെ അരങ്ങേറ്റം മൂലം ശ്രദ്ധേയമാവുന്നത്. പെരിങ്ങളം ഗ്രാമപഞ്ചായത്തംഗവും കോൺ...

മാന്യമായി സംസാരിച്ച് ആദ്യം സൗഹൃദം, പിന്നെ പ്രണയം, ഒടുവിൽ പീഡനവും; പതിനെട്ട് തികയും മുമ്പ് പയ്യൻ വീഴ്‌ത്തിയത് ഇരുപതിലധികം പെൺകുട്ടികളേയും വീട്ടമ്മമാരേയും

September 04, 2015

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോളിടെക്‌നിക്ക് വിദ്യാർത്ഥിയായ 18 കാരനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു. കൗമാരക്കാരനായ പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരമായി വാട്‌സ...

വ്യാജ ഉത്തരവിലൂടെ പാവം അദ്ധ്യാപകനെ പിരിച്ചുവിട്ട ഡിഡിഇ,; കള്ളക്കേസിനും പിരിച്ചുവിടലിനും നേതൃത്വം കൊടുത്ത സെയ്തലവി...; രേഖകളെല്ലാം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു; എന്നിട്ടും അനീഷിനെ കൊലയ്ക്കു കൊടുത്തവർക്ക് സുഖ ജീവിതം

September 04, 2015

മലപ്പുറം: നിരപരാധിയായ ഒരു പാവം അദ്ധ്യാപകനെ കള്ളക്കേസിൽ കുടുക്കാനും വ്യാജരേഖകളുണ്ടാക്കി ജോലിയിൽനിന്നു പിരിച്ചുവിടാനും ഒടുവിൽ മനസ് തകർന്ന് അദ്ധ്യാപകനെ ആത്മഹത്യ ചെയ്യിക്കാനും ഒന്നിച്ചുനിന്നു പ്രവർത്തിച്ച നരാധമന്മാർ നിയമത്തിന്റെ കുരുക്കിൽ വീഴാതെ ഇപ്പോഴും...

ഡോവൽ പട്ടികയിലെ 11പേരെ കൂടി യുഎഇ ജയിലിനുള്ളിലാക്കി; അറസ്റ്റിലായവരിൽ എട്ട് ഇന്ത്യാക്കാർ; ഗൾഫിലിരുന്ന് ഐസിസിന് വിടുപണി ചെയ്തവർ അങ്കലാപ്പിൽ; മലയാളികളടക്കം നൂറോളം പേർ നിരീക്ഷണത്തിൽ

September 04, 2015

ദുബായ്: അറബ് രാജ്യങ്ങളിലിരുന്ന് ഇന്ത്യയ്ക്ക് എതിരെ തീവ്രവാദ പ്രവർത്തനം നടക്കുന്നത് ഇനി നടക്കില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൈമാറിയ പട്ടികയിലെ 11 പേരെ യുഎഇ അറസ്റ്റ് ചെയ്തു. തീവ്രവാദ സംഘടനയായ ഐഎസ്സിൽ ചേരാൻ പദ്ധതിയിട്ടവരാണ് കസ്റ്റഡിയിലുള്ളത്....

തെളിവ് നശിപ്പിക്കലിൽ 'ദൃശ്യം' ഇഫക്ട്; മൃതദേഹം വാർഫിലെത്തിച്ചത് എസ്‌പിയുടെ കാറിൽ; അന്വേഷണത്തിൽ കച്ചിത്തുരുമ്പായത് സഹോദരന്റെ മൊഴിയിലെ വൈരുദ്ധ്യം; പുല്ലുവിള കൊലപാതകത്തിലെ ചുരുൾ അഴിയുമ്പോൾ

September 04, 2015

തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശിയുടെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പ്രതികൾക്ക് പ്രേരണയായത് സിനിമകൾ. സഹോദരനെ കൊന്ന് കടലിലിൽ താഴ്‌ത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ പ്രേരണയായത് ദൃശ്യം സിനിമയെന്ന് പ്രതികൾ സമ്മതിച്ചതോടെയാണ് ഏറെ ദുരൂഹതയുയർന്ന് കൊലപാതകത...

മുത്തൂറ്റ് പോൾ ജോർജ് കൊല്ലപ്പെട്ടതിനാൽ കുരങ്ങു നിസാർ കൊല്ലപ്പെടാതെ രക്ഷപ്പെട്ടു; നിസാർ മരിക്കാത്തതിനാൽ വേണുഗോപാൽ ഉൾപ്പെടെ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ടാവും? സമൂഹത്തിനു വിപത്തായി നിസാർ ഒളിവിൽ

September 03, 2015

ആലപ്പുഴ : പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതു യാദൃച്ഛികമായാണ്. പോൾ കൊല്ലപ്പെട്ടതിനാൽ മറ്റൊരാൾ കൊല്ലപ്പെടാതെ രക്ഷപ്പെട്ടു. അയാൾ രക്ഷപ്പെട്ടതിനാൽ മറ്റു പലരും കൊല്ലപ്പെട്ടു. ഇതാണ് മുത്തുറ്റ് പോൾ എം ജോർജിന്റെ വധത്തിനു ശേഷം സംഭവിച്ചത്. ആലപ്പുഴ മണ്ണഞ്ചേരിയിലെ ക്...

വിഴിഞ്ഞത്തുകൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കടത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സ്‌കോഡ ഫാബിയ കാറിൽ; റെന്റ് എ കാർ സ്ഥാപനത്തിൽ നിന്നും വാഹനം പൊലീസ് കസ്റ്റഡിയിൽ: ദുരൂഹതയുടെ ചുരുളഴിച്ചത് മൊഴികളിലെ വൈരുദ്ധ്യം

September 03, 2015

തിരുവനന്തപുരം: പുല്ലുവിളയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കടത്തിയ സ്‌കോഡ ഫാബിയ കാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയാണെന്ന് സൂചന. മൃതദേഹം കടലിൽ തള്ളാൻ ഉപയോഗിച്ച റെന്റ് എ കാർ ഇന്നലെ വിഴിഞ്ഞം പൊലീസ് കണ്ടെത്തിയതോടെയാണ് ഈ സുപ്രധാന വിവരം പു...

ഫേസ്‌ബുക്കിൽ ഐസിസിനെ പിന്തുണക്കുന്നവരെ കണ്ടെത്തി ഗൾഫ് രാഷ്ട്രങ്ങൾ നാടുകടത്തുന്നു; കൊച്ചി സ്വദേശികളായ രണ്ട് പേരെ യുഎഇ നാടുകടത്തി; കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയേക്കും; ദുബായിൽ നിന്നും കയറ്റിവിട്ട് കരിപ്പൂരിൽ പിടിയിലായ ആളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

September 03, 2015

ദുബായ്: ലോകത്ത് കഴുത്തറക്കുന്ന ഭീകരത പ്രചരിപ്പിക്കുന്ന ഐസിസ് തീവ്രവാദികളെ ഗൾഫ് നാടുകളിലും മറ്റുമിരുന്ന് ഫേസ്‌ബുക്കിലൂടെ പിന്തുണക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ഗൾഫ് സർക്കാറുകൾ. ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണക്കുന്ന ഇന്ത്യക്കാരെ അടക്കം നിരീക്ഷിക...

ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ് കൊച്ചി കേന്ദ്രമാക്കി; പ്രതിഫലം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു മാറ്റി അക്കൗണ്ട് ഡിലീറ്റ് ചെയ്തു തട്ടിപ്പ്; വീണ്ടും സർവീസ് ചാർജ് ഈടാക്കും; ഇരയായവരിൽ നിരവധി മലയാളികളും

September 02, 2015

കൊച്ചി: വീട്ടിലിരുന്ന് സൗജന്യമായി വിവിധ തരം ജോലികൾ ചെയ്തു വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ഒരേയൊരു സൈറ്റിന്റെ പേരിൽ പത്രപരസ്യം വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ കൊച്ചി പോലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. വിവിധ തരം ഓൺലൈൻ തട്ടിപ്പുകളെ പറ്റി മറു...

മകളെ കൊന്ന ശേഷം ലണ്ടനിലേക്ക് മുങ്ങി; കൊലപാതകം പുറത്തു പറയാതിരിക്കാൻ ഡ്രൈവർക്ക് നൽകിയത് 5ലക്ഷം; ഷീന ബോറെ കൊലക്കേസിൽ ഇന്ദ്രാണിയെ കുടുക്കിയത് പീറ്റർ മുഖർജിയോ?

September 02, 2015

മുംബൈ: ഷീന ബോറെയുടെ കൊലപാതകത്തിനു ശേഷം ഇന്ദ്രാണി മുഖർജി ലണ്ടണിലേക്ക് പറന്നതായി റിപ്പോർട്ടുകൾ. കുറ്റകൃത്യം നടത്തിയതിനു ശേഷം മൂന്നു വർഷക്കാലത്തോളം അവർ ലണ്ടണിലായിരുന്നുവെന്നും ഷീന ബോറയുടെ ദുരൂഹമായ തിരോധാനത്തെ കുറിച്ചുയരുന്ന ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നു...

MNM Recommends

Loading...
Loading...