INVESTIGATION+
-
കൊച്ചിയിലെ മോഡലുകളുടെ മരണം: കേസിലെ ഒന്നാം പ്രതിക്കും അപകടത്തിൽ മരിച്ചവർക്കും മദ്യമോ, മയക്കുമരുന്നോ ഹോട്ടലുടമ നൽകി; ഹാർഡ് ഡിസ്ക് കായലിലേക്ക് വലിച്ചെറിഞ്ഞത് തെളിവ് നശിപ്പിക്കാൻ; റോയി വയലാട്ടിന് നിർണായക പങ്കെന്ന് പൊലീസ്; നമ്പർ 18 ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ജാമ്യം
November 18, 2021കൊച്ചി: കൊച്ചിയിൽ വാഹന അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ രണ്ടാം പ്രതിയും ഹോട്ടലുടമയുമായ റോയി വയലാട്ടിന് നിർണായക പങ്കെന്ന് പൊലീസ്. ഹോട്ടലുടമ ഒന്നാം പ്രതിക്കും അപകടത്തിൽ മരിച്ചവർക്കും മദ്യമോ, മയക്കുമരുന്നോ ...
-
സംസ്ഥാനത്ത് ആദ്യമായി ഹാൻസ് നിർമ്മാണ ഫാക്ടറി കണ്ടെത്തിയത് മലപ്പുറത്ത്; ഫാക്ടറിയിൽ നിന്നും വിൽപന പാക്ക് ഒന്നിന് എട്ടു രൂപയ്ക്ക്; വ്യാപാരികൾ ആവശ്യക്കാർക്ക് നൽകുന്നത് 30 മുതൽ 50 രൂപയ്ക്കുവരെ; ഒരു പാക്കുണ്ടാക്കാൻ ചെലവ് വരുന്നത് മൂന്ന് രൂപയ്ക്ക് താഴെയും
November 18, 2021മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടികൂടിയ ഹാൻസ് ഫാക്ടറിയിൽനിന്നും ഹാൻസ് പാക്കുകൾ വ്യാപാരികൾക്കു നൽകിയിരുന്നത് എട്ടു രൂപക്കെന്ന് മൊഴി. മലപ്പുറത്ത് പിടികൂടിയ ഹാൻസ് ഫാക്ടറിയിൽനിന്നും വ്യാപാരികൾക്കാണ് എട്ടു രൂപക്കു നൽകിരുന്നതെന്നാണ് മൊഴി. ചിലയിടങ്ങളിൽ...
-
അക്രമി സംഘം സഞ്ചരിച്ച കാറിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു; പഴയ മോഡൽ വെള്ള മാരുതി 800 ൽ ആളെ തിരിച്ചറിയാതിക്കാൻ കറുത്ത കൂളിങ് ഫിലിം; വിവരം ലഭിക്കുന്നവർക്ക് പൊലീസിനെ അറിയിക്കാം; സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘവും
November 18, 2021പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. വെള്ളനിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഉള്ളിലുള്ളവരെ തിരിച്ചറിയാതിരിക്കാനായി ഡോറുകളുട...
-
അഭിമന്യുവിനെ കൊലപ്പെടുത്തി സിപിഎമ്മിന്റെ വായടപ്പിച്ചു; പിന്നാലെ നൗഷാദിലൂടെ കോൺഗ്രസിന്റെയും; ഇപ്പോൾ സഞ്ജിത്തിലൂടെ ലക്ഷ്യമിട്ടത് ആർഎസ്എസിനെ; കേരളത്തിൽ കൊലപ്പെടുത്താൻ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ ലിസ്റ്റിൽ ഇനി പത്ത് പേർ കൂടി; ഇരുട്ടിൽ തപ്പി കേരളാ പൊലീസ്
November 18, 2021തിരുവനന്തപുരം: പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തുകൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പി പൊലീസ്. സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്സാക്ഷിയുമായ അർഷിക പ്രതികളെ കണ്ടാലറിയാമെന്ന...
-
പിടികിട്ടാപുള്ളിയെ പിടിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങി ഓടി; റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച് ഭയപ്പെടുത്തി; കട്ടാങ്ങലിൽ പ്രതി ടിങ്കുവും കൂട്ടാളികളും നടത്തിയ അക്രമത്തിനിടെ അകത്താക്കിയത് സാഹസികമായി
November 18, 2021കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതിയുടെയും കൂട്ടാളികളുടെയും ആക്രമണം. അക്രമത്തിൽ ആറു പൊലീസുകാർക്ക് പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിലാണ് സംഭവം. ക്വട്ടേഷൻ തലവനും പിടികിട്ടാപ്പുള്ളിയും നിരവധി കഞ്...
-
കണ്ണപുരത്ത് സീരിയൽ നടി ശ്രീകലയുടെ വീട്ടിൽ നിന്നും കവർന്നത് അഞ്ച് ലക്ഷത്തിന്റെ സ്വർണം; അകത്ത് കടന്നത് വീടിന്റെ പുറകുവശത്തെ ഗ്രിൽ തകർത്ത്; ഫോറൻസിക് വിഭാഗം പരിശോധന നടത്തി; പ്രദേശത്തെ കവർച്ചകളിൽ പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി
November 18, 2021കണ്ണൂർ: കണ്ണപുരത്ത് സീരിയൽ നടിയുടെ വിട്ടിൽ നിന്ന് 15 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. സീരിയൽ നടി ശ്രീ കലയുടെയും, അഡ്വക്കേറ്റ് ശ്രീജയ ശശിധരന്റയും വിട്ടിൽ നിന്ന് 15 പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ് പൊലിസ്...
-
അനിയൻ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചത് ചേട്ടൻ; ഇൻക്വസ്റ്റിനിടെ പൊലീസിന്റെ കണ്ണിൽ അധികം ആരും കാണാത്ത മുറിവ്; കോലഞ്ചേരി പുത്തൻകുരിശിലെ ശ്രീനാഥിന്റെ മരണം കൊലപാതകം; സഹോദരൻ ശ്രീകാന്ത് അറസ്റ്റിൽ
November 18, 2021കോലഞ്ചേരി: പുത്തൻകുരിശ് മറ്റക്കുഴിയിൽ ശ്രീനാഥ് മരണപ്പെട്ടതുകൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ ഐരാറ്റിൽ വീട്ടിൽ ശ്രീകാന്ത് (33) നെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് വൈകിട്ട് 8 ന് ആണ് സംഭവം നടന്നത്. അനിയൻ പെട്ടെന്ന് കുഴഞ്ഞുവീണു ...
-
മോഡലുകളുടെ അപകട മരണം: നരഹത്യാക്കുറ്റം ചുമത്തിയത് പൊലീസ് തിരക്കഥയെന്ന് പ്രതികളായ ഹോട്ടൽ ഉടമയും ജീവനക്കാരും കോടതിയിൽ; പൊലീസ് ഭീഷണിപ്പെടുത്തി; കാർ ഓടിച്ചയാളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്നും ആരോപണം; പരാതി എഴുതി നൽകാൻ കോടതി നിർദ്ദേശം
November 18, 2021കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ ഹോട്ടൽ ഉടമ റോയി ജോസഫ് വയലാട്ടും ഹോട്ടൽ ജീവനക്കാരും കോടതിയിൽ. ചോദ്യംചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം...
-
മുൻ മിസ് കേരളയടക്കം മരിച്ച അപകടം: നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന് പൊലീസ് ആദ്യം നൽകിയത് ക്ലീൻ ചീറ്റ്; കേസിൽ വഴിത്തിരിവായത് ഡിജിപി അനിൽ കാന്തിന്റെ ഇടപെടൽ; ഹോട്ടൽ ഉടമയുടേയും ജീവനക്കാരുടേയും അറസ്റ്റോടെ തെളിയുന്നത് വൻ ഗൂഢാലോചന
November 18, 2021കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിന്റെയും അഞ്ചു ജീവനക്കാരേയും അറസ്റ്റോടെ തെളിയുന്നത് വൻ ഗൂഢാലോചന. അപകടത്തിന് പിന്നാലെ ഡി ജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയി ജോസ...
-
ഡിവൈഎസ് പിമാരായ സദാനന്ദനും പ്രിൻസ് എബ്രഹാമിനും സി ഐ കെപി സുരേഷ്ബാബുവിനും എതിരെ നടപടി വേണം; ഫസൽ വധക്കേസിൽ നിലപാട് കടുപ്പിച്ചു സിബിഐ; കേസിന്വേഷണത്തിൽ ട്വിസ്റ്റുണ്ടാക്കാൻ നോക്കിയ പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി വേണം; സിപിഎമ്മിനൊപ്പം വെട്ടിലായി സർക്കാരും
November 18, 2021തലശേരി: എൻ.ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ നിലപാട് കടുപ്പിച്ചു സി.ബി. ഐ രംഗത്തെത്തിയതോടെ സി.പി. എം രാഷ്ട്രീയ പ്രതിരോധത്തിലായി. തങ്ങൾ നടത്തിയ കേസന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന പൊലിസ് ശ്രമിച്ചതെന്ന ഗുരുതരമായ ആരോപണം സി.ബി. ഐ കൊച്ചി പ്രത്യേക കോടതിയിൽ ...
-
പ്രമുഖ സംവിധായകന്റെ ചിത്രത്തിന്റെ ചർച്ചയും ഡിജെ പാർട്ടിക്കൊപ്പം നടന്നു; മോഡലുകൾക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ അടുപ്പക്കാരനായിരുന്നു സംവിധായകൻ; തർക്കമുണ്ടായത് സിനിമാക്കാരുമായി; സിസിടിവി ദൃശ്യങ്ങൾ തേവര കായലിൽ എറിഞ്ഞത് ഈ വിഐപിയെ രക്ഷിക്കാനോ? നമ്പർ 18 ഹോട്ടലിൽ അന്ന് രാത്രി സംഭവിച്ചത് എന്ത്?
November 18, 2021കൊച്ചി: ഒക്ടോബർ 31-ന് രാത്രി സിനിമാ മേഖലയിലെ ചില പ്രമുഖർ നമ്പർ 18 ഹോട്ടലിൽ തങ്ങിയതായി വിവരങ്ങളുണ്ട്. ഒരു പ്രമുഖ സംവിധായകനും അന്ന് അവിടെയുണ്ടായിരുന്നു. ഇയാൾക്കു മോഡലുകളോടൊപ്പം ഉണ്ടായിരുന്ന ഒരാളുമായി അടുപ്പമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. മംഗളമാണ് ഈ ...
-
തേവര പാലത്തിൽ എത്തി കായലിലേക്ക് സിസിടിവി ഹാർഡ് ഡിസ്ക് എറിഞ്ഞെന്ന മൊഴി അതേ പടി വിശ്വസിക്കാൻ പൊലീസ്; പാലത്തിലേക്കുള്ള വഴിയിലെ സിസിടിവി പരിശോധനയിലൂടെ സത്യം കണ്ടെത്താൻ താൽപ്പര്യക്കുറവും; നമ്പർ 18 ഹോട്ടലിന്റെ എക്സൈസ് പേടിയോ തെളിവ് നശീകരണത്തിന് പിന്നിൽ? മിസ് കേരളയുടേതു കൊലപാതകം?
November 18, 2021കൊച്ചി: വാഹനാപകടത്തിൽ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരുടെ നിർണായക വെളിപ്പെടുത്തലിലൂടെ തെളിയുന്നത് വൻ ഗൂഢാലോചന. മോഡലുകൾ ഹോട്ടലിലെ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സി.സി. ടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറ...
-
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം; 58 വയസ്സുകാരന് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
November 18, 2021കട്ടപ്പന: പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 58 വയസ്സുകാരനെ 12 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ജയിൽ ശിക്ഷയ്ക്ക് പുറമേ 50,000 രൂപ പിഴയും അടക്കണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കരുണാപുരം തുണ്ടംപുരയ...
-
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന്; 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു; യു പിയിലെ കൊലപാതകി പൊലീസിൽ കീഴടങ്ങി
November 17, 2021ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു. വിവാഹം കഴിക്കാം എന്ന വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞാണ് രാജ്നീഷ് എന്ന യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. പെൺകുട്ട...
-
അപകട മരണത്തിലെ നിർണ്ണായക ദൃശ്യങ്ങൾ കായലിന്റെ അടിത്തട്ടിൽ?; പൊലീസ് അന്വേഷിക്കുന്ന ഡിവിആർ കായലിൽ എറിഞ്ഞെന്ന് ജീവനക്കാർ; തെളിവ് നശിപ്പിച്ചത് ഉടമയുടെ നിർദ്ദേശപ്രകാരമെന്നും ഹോട്ടലിലെ ജീവനക്കാർ; ജീവനക്കാരുടെ നിർണ്ണായക മൊഴി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം; ഇനി അന്വേഷണം ഹോട്ടലിലെത്തിയ സിനിമ താരത്തെ അറിയാൻ
November 17, 2021കൊച്ചി: മുൻ മിസ് കേരള ജേതാക്കളടക്കം മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ അന്വേഷണത്തിൽ ജീവനക്കാരുടെ നിർണ്ണായക മൊഴി.എന്നാൽ അന്വേഷണ സംഘത്തെ സംബന്ധിച്ച് തിരിച്ചടി കൂടിയാണ് ജീവനക്കാരുടെ ഈ മൊഴി. പൊലീസ് അന്വേഷിക്കുന്ന പാർട്ടിയുടെ നിർണ്ണായക ദൃശ്യങ്ങൾ അടങ്...
MNM Recommends +
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ