1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

അമ്മയുടെ കാമുകന്റെ നിരന്തര പീഡനങ്ങൾ തുറന്നു പറഞ്ഞപ്പോൾ അമ്മ കണ്ണടയ്ക്കാൻ പറഞ്ഞു; ചൈൽഡ് ലൈനിൽ അറിയിച്ചപ്പോൾ അമ്മയുടെ വാക്കുകേട്ട് മാടങ്ങി; ആരും സഹായിക്കാനില്ലാതെ ഒരു മുഴം കയറിൽ തൂങ്ങിയ ചിഞ്ചുവിന്റെ ആത്മഹത്യ നമ്മളെ വേട്ടയാടാതിരിക്കട്ടെ

June 19, 2016

തിരുവനന്തപുരം: ഒരു മകളെ സംബന്ധിച്ചിടത്തോളം അവൾക്ക് എല്ലാം തുറന്നു പറയാൻ സാധിക്കുന്നത് അമ്മയോട്് തന്നെയാണ്. എന്നാൽ, നിരന്തരമായി പീഡനശ്രമങ്ങൾ നേരിട്ടപ്പോൾ അത് തുറന്നു പറഞ്ഞപ്പോൾ ഒന്നും സംഭവിച്ചില്ലെന്ന് പറഞ്ഞ് കണ്ണടയ്ക്കാൻ മകളെ അമ്മ ഉപദേശിച്ചാൽ എന്തായി...

ലോഡ്ജിൽ നിന്നും കണ്ടെത്തിയ കത്തി ജിഷയുടെ മുറിവുകളുമായി പൊരുത്തപ്പെടുന്നില്ല; അമീറുൽ നാടു വിട്ടിട്ടും തെളിവ് നശിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ആര്? കൊന്നത് അമീർ തന്നെയെങ്കിലും കൊല്ലിച്ച് വേറെ ആരെങ്കിലുമാണോ എന്ന സംശയം ബലപ്പെടുന്നു

June 19, 2016

കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥി ജിഷയെ കൊലപ്പെടുത്തിയത് അമീറുൽ ഇസ്ലാം തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ, പൊലീസിനെ സംബന്ധിച്ചിടത്തോളം ഇനി വേണ്ടത് കൃത്യതയോടെയുള്ള കരുനീക്കങ്ങലാണ്. കാരണം കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിക്ക് അർഹിക്കുന...

അമീറുലിന്റെ വിവരങ്ങൾ തേടി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ആസാമിലെ ബർദ്ദ ഗ്രാമത്തിലെത്തി; കാഞ്ചീപുരത്ത് ഒപ്പം താമസിച്ചവർ പൊലീസിനെ പേടിച്ച് മുങ്ങി; രണ്ട് രേഖാചിത്രവുമായി പ്രതിക്ക് രൂപസാദൃശ്യം ഇല്ലെന്ന് റിപ്പോർട്ട്; ജിഷയെ കൊലപ്പെടുത്തിയത് തനിച്ചെന്ന് പ്രതിയുടെ മൊഴിയുടെ വിശദാംശങ്ങൾ തേടി പൊലീസ്

June 19, 2016

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ അമീറുൽ ഇസ്ലാമിന്റെ കൂടുതൽ വിവരങ്ങൾ നേടി കേരളാ പൊലീസ് അസമിലെത്തി. അമീറുലിന്റെ സുഹൃത്തുക്കളിൽ ചിലർ നാട്ടിലേക്ക് മുങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിയുടെ കൂടുതൽ പശ്ചാത്തല...

ജിഷയും കൊലയാളിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നെന്നു പ്രതി പറഞ്ഞതായി ദ്വിഭാഷി; കൊല നടത്തിയതു കുളിക്കടവിൽ ജിഷയുമായി കോർത്ത അമീറുളിനെ അമ്മ തല്ലിയതിന്റെ പ്രതികാരം തീർക്കാൻ; ആരോപണങ്ങൾ എല്ലാം നിഷേധിച്ചു രാജേശ്വരി: കുളിക്കടവു തിയറി വിട്ടുപിടിക്കാതെ പ്രതി; ഇംഗിതത്തിനു വഴങ്ങാത്തതിനാൽ ജനനേന്ദ്രിയത്തിൽ കത്തി താഴ്‌ത്തിയിറക്കി കൊന്നെന്നു പൊലീസ് കോടതിയിൽ

June 18, 2016

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയും പ്രതി അമീറുൾ ഇസ്ലാമും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണു മൊഴി നൽകിയതെന്നു പൊലീസിനെ സഹായിക്കാനെത്തിയ ദ്വിഭാഷി ലിപ്റ്റൺ ബിശ്വാസ്. അമീറുളിനെ തല്ലിയതു ജിഷയുടെ അമ്മ രാജേശ്വരിയാണെന്നാണു പ്രതി പറഞ്...

ജിഷയെ കൊലപ്പെടുത്തിയത് ഇംഗിതത്തിനു വഴങ്ങാത്തതിനാൽ; മാനഭംഗപ്പെടുത്താൻ പലകുറി ശ്രമിച്ചിട്ടും നടക്കാത്തതിനാൽ ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചു: പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് ഇങ്ങനെ

June 18, 2016

കൊച്ചി: അമീറൂൾ ഇസ്ലാം ജിഷയെ കൊലപ്പെടുത്തിയതു തന്റെ ഇംഗിതത്തിനു വഴങ്ങാത്തതിനാലെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ജിഷയെ മാനഭംഗപ്പെടുത്താൻ പലകുറി ശ്രമിച്ചിട്ടും നടക്കാത്തതിനാൽ ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൊ...

അമിറുൽ  ഇസ്ലാമിന്റെ ജയിലിലെ ആദ്യരാത്രി പ്രത്യേകസെല്ലിൽ ക്യാമറാക്കണ്ണുകൾക്കു മുന്നിൽ; ആദ്യഘട്ട ചോദ്യംചെയ്യലിൽ ഇടക്കിടെ മൊഴിമാറ്റിയിട്ടും പ്രതിയുടെമേൽ കൈവയ്ക്കാതെ പൊലീസ്; കോടതി നടപടികൾ കഴിഞ്ഞശേഷം മൂന്നാംമുറയ്ക്ക് കാത്ത് അന്വേഷണസംഘം

June 18, 2016

തിരുവനന്തപുരം: ജിഷവധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതി അമിറുൽ ഇസ്ലാമിനെ കാക്കനാട് ജയിയിൽ പാർപ്പിക്കുന്നത് കർശന സുരക്ഷയോടെ. മറ്റു തടവുകാരുടെ പോലും ദൃഷ്ടിയിൽപ്പെടാത്തവിധം പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് ഇയാളെ തടവിലിട്ടത്. ഏറെ വിവാദം സൃഷ്ടിച്ച കേസായത...

ജിഷയുടെ കൊലയാളിയുടെ മുഖം കാണാൻ മലയാളിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമോ? കോടതി പറഞ്ഞാൽ മാത്രം ഹെൽമറ്റ് മാറ്റാൻ ഉറച്ച് പൊലീസ്; കുളിക്കടവിലെ വഴക്കടക്കമുള്ള കഥകൾ പ്രതിയുടെ മൊഴികൾ; ഒരു സംശയവും അവശേഷിപ്പിക്കാതെയുള്ള റിപ്പോർട്ടിന് ഒരുങ്ങി പൊലീസ്

June 18, 2016

കൊച്ചി: ജിഷയെ ക്രുരമായി കൊന്ന അമീറുൾ ഇസ്ലാമിന്റെ മുഖം തൽക്കാലം പൊലീസ് പുറത്തുകാട്ടില്ല. തിരിച്ചറിയിൽ പരേഡിന് ശേഷം ഹെൽമറ്റ് ഇല്ലാതെ അമീറുൾ ഇസ്ലാമിനെ പൊതുജനങ്ങൾക്ക് മുമ്പിൽ എത്തിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കോടതിയുടെ അനുമതിയില്ലാതെ അമീറുൾ ഇസ്...

കള്ളിമുണ്ടും ബനിയനും ധരിച്ച് ഡിവൈഎസ്‌പി സോജൻ കാഞ്ചീപുരത്ത് തെരുവിൽ ഉന്തുവണ്ടിയിൽ വാഴപ്പഴം വിറ്റു നടന്നത് മൂന്ന് ദിവസം; അമീറിനെ പിടിക്കാൻ പൊലീസ് പയറ്റിയത് സിനിമകളെ വെല്ലൂന്ന രീതികൾ

June 18, 2016

കൊച്ചി: ഫോൺ കോളുകൾ വിശകലനം ചെയ്തതിൽ നിന്നാണ് ജിഷയുടെ കൊലയാളി കാഞ്ചീപുരത്തുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇക്കാര്യം പുറത്തുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കാഞ്ചീപുരത്ത് നിന്ന് കൊലയാളി മൊബൈലും കളഞ്ഞ് മുങ്ങുന്നത് ഒഴിവാക്കാനായിരുന്നു ഇത്. പ്രതിയെ ക...

23കാരനായ അമീറുള്ളിന് ഒരു ഭാര്യയിൽ നാല് വയസ്സുള്ള കുഞ്ഞ്; മറ്റൊരു ഭാര്യയ്ക്ക് 18കാരനായ മകനും; മൃഗങ്ങളെ പോലും പീഡിപ്പിച്ച് ആനന്ദിക്കുന്ന വൈകൃതത്തിന് ഉടമ; അശ്ലീല വിഡിയോകൾ ദുർബലതയും

June 18, 2016

കൊച്ചി: ലൈംഗിക വൈകൃതങ്ങളുടെ ഉടമയായ അമീറുൾ ഇസ്ലാമിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ. ഈ വൈകൃതം തന്നെയാണ് പീഡനത്തിന് ശേഷം ജിഷയുടെ മൃതദേഹം വികൃതമാക്കിയത് ഇതിന് തെളിവാണ്. ജിഷയുടെ കൊലപാതകിക്ക് ഭാര്യമാർ രണ്ട്. ലൈംഗിക ബന്ധം കഴിഞ്ഞാൽ രഹസ്യഭാഗങ്ങള...

എന്നും ജോലിക്ക് പോകാതിരുന്നിട്ടും അമീർ ആവശ്യത്തിൽ കൂടുതൽ പണം ചെലവഴിച്ചു; രാത്രികാലങ്ങളിൽ യുവാവിനൊപ്പം കറങ്ങി; അമീറുള്ളിന്റെ സുഹൃത്തിനേയും പൊലീസ് തേടുന്നു

June 18, 2016

പെരുമ്പാവൂർ: ജിഷ വധക്കേസിൽ അറസ്റ്റിലായ പ്രതി അമീറുൾ ഇസ്ലാമിന്റെ പെരുമ്പാവൂരിലെ ജീവിത ശൈലിയിൽ പൊലീസിന് സംശയങ്ങൾ ഏറെ. കൃത്യമായി കൂലിപ്പണിക്കു പോകുന്ന ശീലക്കാരനായിരുന്നില്ല അമീർ. എന്നാൽ വളരെയധികം പണം ഇയാളുടെ പക്കലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ...

ഈ ചെറ്റക്കുടിലിൽ നിന്നാണ് അമീറുൾ ജിഷയുടെ മാനം കവരാൻ കേരളത്തിൽ എത്തിയത്; മകന്റെ കൊടും ക്രൂരത അറിഞ്ഞ് അമ്മ ബോധം കെട്ടു വീണു; അപ്പൻ വീടുവിട്ടു പോയി

June 18, 2016

നൗഗാവ് (അസം): ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സ്ഥിരം കുറ്റവാളിയെ്ന്നതിന് അസം പൊലീസിൽ വിവരങ്ങളൊന്നുമില്ല. ഇയാൾ ജിഷയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഒരു കുറ്റകൃത്യത്തിലും ഏർപ്പെട്ടതിനു ജന്മനാട്ടിൽ തെളിവില്ല. ഇയാൾക്കെതിരെ ജില്ലയിൽ കേസുകളൊന്നും രജിസ്റ്റർ ...

പെരുമഴ അവഗണിച്ചും കൂക്കിവിളിച്ചും കല്ലെറിഞ്ഞും ആയിരങ്ങൾ; ഡിജിപി ചോദ്യം ചെയ്തത് ബംഗാളിയിൽ; ജനക്കൂട്ടത്തെ കണ്ട് ഭയന്ന് വിറച്ച് പ്രതി; പഴുതടച്ച് സുരക്ഷ ഒരുക്കിയില്ലായിരുന്നുവെങ്കിൽ അമീറുള്ളിനെ നാട്ടുകാർ തല്ലികൊല്ലുമായിരുന്നു

June 18, 2016

കൊച്ചി: ജിഷാ കൊല്ലക്കേസ് പ്രതി അമിറൂർ ഉൾ ഇസ്ലാം കോടതി വളപ്പിലെ ആൾക്കൂട്ടം കണ്ടു ഭയന്നു വിറച്ചെന്ന് പൊലീസ്. ജിഷ വധക്കേസിലെ പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണു പെരുമ്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ...

തിരൂർ പൊന്നിനെ പണയ സ്വർണ്ണമായി തട്ടിപ്പ് നടത്തിയത് നീലേശ്വരം ബ്ലോക് കോൺഗ്രസ് സെക്രട്ടറി; രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒപ്പം ചേർന്നവരും പെട്ടു; കബളിപ്പിക്കൽ കാസർകോട് മാത്രമല്ലെന്ന തിരിച്ചറിവിലേക്ക് പൊലീസ്

June 18, 2016

കാസർഗോഡ്: സഹകരണ ബാങ്കുകളിൽനിന്നും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുന്നു. കാസർഗോഡ് ജില്ലയിൽ മുട്ടത്തൊടി ബാങ്കിനു പുറമേ പീലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽനിന്നും മുക്കാൽ കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ മറ്റു ജില്ലകളിലു...

ജിഷ കൊലക്കേസ് പ്രതി 30-ാം തീയതിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; അമീറുളിനെ കാക്കനാടു ജയിലിലേക്കു കൊണ്ടുപോയി; പ്രതിയെ കോടതിയിൽ എത്തിച്ചതു നീല ഹെൽമെറ്റ് ധരിപ്പിച്ച്; കനത്ത മഴ അവഗണിച്ചും കോടതിവളപ്പിൽ വൻ ജനാവലി; അക്രമസാധ്യത കണക്കിലെടുത്തു പൊലീസിന്റെ കനത്ത സുരക്ഷ

June 17, 2016

കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാമിനെ 30-ാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അമീറുളിനെ കാക്കനാടു ജയിലിലേക്കു കൊണ്ടുപോയി. പൊലീസുകാരിൽ നിന്ന ഒരുതരത്തിലുമുള്ള പീഡനം ഉണ്ടായിട്ടില്ലെന്നു പ്...

ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; തങ്കച്ചന്റെ മകൻ വർഗീസ് കൊല്ലിച്ചുവെന്ന് സംശയിക്കുന്നു; പിടിക്കപ്പെട്ട പ്രതി പൊലീസിന്റെ കൈയിൽ നേരത്തെ ഉണ്ടായിരുന്ന ആൾ; 15 ലക്ഷം കിട്ടിയപ്പോൾ രാജേശ്വരിയുടെ കണ്ണു മഞ്ഞളിച്ചു: അന്വേഷണ സംഘത്തെ വിശ്വസിക്കാതെ ജിഷയുടെ പിതാവ് പാപ്പു

June 17, 2016

കൊച്ചി: ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം ആണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. പക്ഷെ തന്റെ മകളെ കൊല്ലിച്ചത് മുൻ മന്ത്രി പി പി തങ്കച്ചന്റെ മകൻ വർഗീസ് തന്നെയാണ്. തനിക്ക് വധഭീഷണിയുള്ളതിനാലാണ് താൻ ഇത് പുറത്തുപറയാതിരുന്നതെന്ന് പാപ്പു വാർത്...

MNM Recommends

Loading...
Loading...