INVESTIGATION+
-
ഓഫീസിൽ എത്തിയവർ കേൾക്കെയും മേലുദ്യാഗസ്ഥർ തെറി വിളിച്ചു; ഒറ്റപ്പെടുത്തലും ഗ്രൂപ്പിസവും സഹിക്ക വയ്യാതായി; ചില ഫയലുകൾ പൂഴ്ത്തി വച്ചു; മാനന്തവാടിയിൽ ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറിയിൽ മേലുദ്യോഗസ്ഥയ്ക്ക് എതിരെ പരാമർശം എന്ന് സൂചന
April 07, 2022മാനന്തവാടി: മാനസിക പീഡനത്താൽ ഒറ്റപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലാർക്ക് പി.എ.സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ട്. സിന്ധുവിന്റെ മുറ...
-
വെട്ടേറ്റ് തലയോടിന് പൊട്ടൽ; കഴുത്തിനും കാലിനും വെട്ട്; പന്തളം നരിയാപുരത്ത് ഉത്സവം കഴിഞ്ഞു മടങ്ങിയ യുവാവിനെ കാറിടിച്ചു വീഴ്ത്തി വെട്ടിയത് ക്വട്ടേഷൻ സംഘമെന്ന് സംശയം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്ന് പൊലീസ്: യുവാവിന്റെ നില അതീവഗുരുതരം
April 07, 2022പത്തനംതിട്ട: ഉത്സവം കഴിഞ്ഞു മടങ്ങിയ യുവാവിനെ കാർ ഇടിച്ചു വീഴ്ത്തി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സംശയം. കൈപ്പട്ടൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന നിധിൻ കുമാറി(28)നാണ് വെട്ടേറ്റത്. ബുധനാഴ്ച പുലർച്ചെ 12 ന് നരിയാപുരം സെ...
-
രാവിലെ ഒമ്പതര വരെ റിൻസി വാട്സാപ്പിൽ ആക്ടീവ്; മരണം സംഭവിച്ചത് അതിന് ശേഷം; റാന്നിയിൽ ഒന്നര വയസുള്ള മകളെയും കൂട്ടി യുവതി ജീവനൊടുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്: നാട്ടിലെത്തിയ ഭർത്താവിനെ ചോദ്യം ചെയ്തു: ഫോൺ രേഖകൾ പരിശോധിക്കുന്നു
April 07, 2022റാന്നി: ഒന്നര വയസുള്ള മകളുമായി യുവതി തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെയും ഭർത്താവിന്റെയും ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു വരികയാണ്. തിങ്കളാഴ്ച വൈ...
-
പ്ലസ് ടു വിദ്യാർത്ഥിനിയെ പഠിക്കാൻ അനുവദിക്കാതെ അച്ഛന്റെ മദ്യപാന ബഹളം; അയൽക്കാരിൽ നിന്നും വീട്ടിലെ ശല്യം അറിഞ്ഞ സഹപാഠികൾ ആദ്യം അച്ഛനെ താക്കീത് ചെയ്തു; വൈരാഗ്യത്തിൽ കൂടുതൽ അടിച്ച് ബഹളം കൂട്ടി 45-കാരന്റെ പ്രതികാരം; ശല്യക്കാരനെ വീട്ടിൽ കയറി വെട്ടി പന്ത്രണ്ടാം ക്ലാസുകാരും; ചക്കരക്കൽ പ്രതികാര കഥ ഇങ്ങനെ
April 07, 2022കണ്ണൂർ: വീട്ടിൽ മദ്യപിച്ചു സ്ഥിരം ബഹളമുണ്ടായിരുന്ന പ്ളസ്ടു വിദ്യാർത്ഥിനിയുടെ പിതാവിനെ സഹപാഠികൾ വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചു. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ അഞ്ചരക്കണ്ടിയിലാണ് സംഭവം. 45 വയസുകാരനായ പിതാവിനാണ് വെട്ടേറ്റത്. ഇടതുകാലിനും കൈകൾക്...
-
എസ് കത്തിയും ഫോറൻസികും ഉണ്ടെങ്കിൽ ആരും പൊലീസ് കേസിൽ പ്രതിയാകും; നാലു കുപ്പി ചാരായവുമായെത്തി പ്രതികാരം തീർക്കുന്ന എക്സൈസും' വിദേശ ഇനം പട്ടിയെ സൗജന്യ വിലയ്ക്ക് കൊടുക്കാത്തതിന് എക്സൈസുകാരൻ അകത്തു കിടത്തി പക തീർത്ത കഥ പറഞ്ഞ് പ്രകാശ്; കള്ള വാറ്റിനെതിരെ പ്രതികരിച്ച് കുടുങ്ങിയ അനിലും
April 07, 2022കൊല്ലം: പകയുള്ള അന്വേഷണ ഉദ്യോഗസ്ഥർ വിചാരിച്ചാൽ ആരേയും ക്രിമിനലാക്കാം. ഫോറൻസിക് തെളിവുകളുടെ കൃത്രിമം ചർച്ചയാക്കി മുൻ ഡിജിപി ആർ ശ്രീലേഖ പറഞ്ഞത് ഏവരേയും ഞെട്ടിച്ചിരുന്നു. കള്ള തെളിവുകൾക്ക് ഫോറൻസിക് പരിവേഷം നൽകി പലരേയും കുടുക്കുമെന്നാണ് ശ്രീലേഖ പൊതു വേദ...
-
ഓഫീസിൽ ഗ്രൂപ്പിസമുണ്ട്; സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്ന നേരിട്ട് കണ്ട് പറഞ്ഞിട്ടും മൗനം പൂണ്ട ആർടിഒ; ഓഫീസിൽ പ്രശ്നമൊന്നും ഇല്ലെന്ന് പച്ചക്കള്ളം പറഞ്ഞ ജോയിന്റെ ആർടിഒയും; സിന്ധുവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കൈക്കൂലി മാഫിയ തന്നെ; മാനന്തവാടിയിലേത് മാനസിക പീഡനം തന്നെ
April 07, 2022മാനന്തവാടി: ഓഫിസിലെ പ്രശ്നങ്ങൾക്കെതിരെ പരാതിപ്പെട്ട ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജോയിന്റ് ആർടി ഒ പറഞ്ഞെതെല്ലാം പച്ചക്കള്ളം. സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലാർക്ക് എടവക എള്ളുമന്ദം പുളിയാർമറ്റത്...
-
ശീതള പാനീയത്തിൽ ഭർത്താവ് ലഹരിമരുന്ന് നൽകി; തളർന്നുറങ്ങിയപ്പോൾ ഭർത്താവിന്റെ സുഹൃത്ത് തന്നെ പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തിനും എതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്
April 06, 2022കണ്ണൂർ: ശീതളപാനീയത്തിൽ ലഹരിമരുന്ന് നൽകി ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്ത് പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. ഭർത്താവിനും സുഹൃത്തിനുമെതിരെ ബലാൽസംഗത്തിന് തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തളിപ്പറമ്പ് പന്നിയൂർ പള്ളിവയൽ സ്വദേശിനിയായ 33 കാരിയുടെ പരാതിയിലാണ് ...
-
ടി.ടി.വി. ദിനകരൻ കൈക്കൂലി കേസ്; സാക്ഷിയായ അഭിഭാഷകൻ ജീവനൊടുക്കി; ആത്മഹത്യ ദിനകരന് ഇ.ഡി സമൻസ് അയച്ച് മണിക്കൂറുകൾക്കുള്ളി;മരിച്ചത് പാട്ടാളി മക്കൾ കക്ഷി ഓർഗനൈസിങ് സെക്രട്ടറിയായിരുന്ന ഗോപിനാഥ്
April 06, 2022ചെന്നൈ: അണ്ണാ ഡി.എം.കെ ചിഹ്നമായ രണ്ടില കോഴ കേസിൽ നേരിട്ട് ഹാജരാകാൻ ടി.ടി.വി. ദിനകരന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ച് മണിക്കൂറുകൾക്കുള്ളിൽ സാക്ഷിയായ അഭിഭാഷകൻ ആത്മഹത്യ ചെയ്തു. ചെന്നൈ സ്വദേശി ഗോപിനാഥ് (31) ആണ് ബുധനാഴ്ച ജീവനൊടുക്കിയത്. ...
-
വിഷു ആഘോഷിക്കാൻ ഉണക്ക ഇറച്ചിക്കായി കൂരമാനിനെ ലക്ഷ്യം വെച്ച് വെടി ഉതിർത്തു; ഉന്നം തെറ്റിയപ്പോഴേക്കും പാഞ്ഞെത്തിയ വനപാലക സംഘത്തെ കണ്ട് മുങ്ങി; ഒടുവിൽ തിരുനെല്ലിയിൽ നാലംഗ സംഘം കുടുങ്ങിയത് വാഹന പരിശോധനയിൽ
April 06, 2022മാനന്തവാടി: കൂരമാനിനെ വേട്ടയാടിയ നായാട്ടുസംഘം കുടുങ്ങി. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. സ്ഥിരമായി നായാട്ടു നടത്താറുള്ള ഇവർ ഇക്കുറി വിഷു ആഘോഷിക്കാനാണ് വേട്ടക്കിറങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വേട്...
-
മരിക്കുന്നതിന് മുമ്പ് ഒരു കാര്യം പറയാൻ ഉണ്ടെന്ന് റിഫ പറഞ്ഞിരുന്നു; പക്ഷേ അതെന്താണെന്നു പറഞ്ഞിരുന്നില്ല; എനിക്കു പറയാനുള്ളത് എന്താണെന്നു മെഹ്നു കേട്ടില്ലല്ലോ എന്ന് പിന്നീട് ശബ്ദസന്ദേശവും വന്നു; റിഫയുടെ ദുരൂഹ മരണം ഒരുമാസം പിന്നിടുമ്പോൾ പിടിവള്ളിയായി അവസാന സന്ദേശം
April 06, 2022കോഴിക്കോട്: പ്രശസ്ത യുട്യൂബറും വ്ളോഗറുമായ റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യയാണെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങളിൽ അവ്യക്തത തുടരുകയാണ്. ഭർത്താവ് മെഹ്നാസുമായി റിഫയ്ക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള ശബ്ദശസന്ദേശം...
-
കാമുകനൊപ്പം പൊറുക്കാൻ ഭർത്താവിനെ കുടുക്കാൻ ബൈക്കിൽ എംഡിഎംഎ; സൗമ്യയമുടെ കൂട്ടാളികളുടെ ശബ്ദസാമ്പിൾ പൊലീസ് പരിശോധിക്കും; രഹസ്യ വിവരം നൽകിയത് പ്രതികളിൽ ആരെന്ന് കണ്ടെത്തുക ലക്ഷ്യം; മാസ്റ്റർ ബ്രെയിനായ കാമുകൻ വിനോദിനെ നാട്ടിലെത്തിക്കാൻ നീക്കം
April 06, 2022കട്ടപ്പന: വിദേശമലയാളിയായ കാമുകനൊപ്പം താമസിക്കാൻ ഭർത്താവിന്റെ വാഹനത്തിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ.വെച്ച് കുടുക്കാൻ ശ്രമിച്ച കേസിൽ പഞ്ചായത്തംഗത്തിന്റെ കൂട്ടാളികളുടെ ശബ്ദസാമ്പിളുകൾ പൊലീസ് പരിശോധിക്കും. വണ്ടന്മേട് പഞ്ചായത്തംഗമാിയരുന്ന സൗമ്യാ അബ്രഹാം(3...
-
മരുമകളെയും കൂട്ടി അബുദാബിയിൽ എത്തിയ ഉമ്മ; മകന് ആഹാരം വാരിക്കൊടുക്കുന്നതിൽ തുടങ്ങിയ തർക്കം; മിണ്ടാത്തതിനെ കുറിച്ചുള്ള ചോദ്യം പ്രകോപനമായപ്പോൾ അമ്മായി അമ്മയുടെ തല നിലത്തടിച്ച് കൊന്ന് മരുമകൾ
April 06, 2022അബുദാബി: രണ്ടു ദിവസം മിണ്ടാട്ടമില്ലാത്ത ഇരിപ്പ്. പെട്ടെന്ന് ഒരു ദിവസം ഷജന അക്രമാസക്തയായി. ചീത്ത വിളിയുമായി അമ്മായി അമ്മയ്ക്ക് നേരെ പാഞ്ഞടുത്തു. സഞ്ജുവും ഉമ്മയും നോമ്പെടുക്കുന്നുണ്ടായിരുന്നു. ഷജന നോമ്പെടുത്തുമില്ല. അതുകൊണ്ട് തന്നെ ഭാര്യയുടെ ആക്രമണത്തെ...
-
വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗൾഫിലേക്ക് പോയ സജു; മകളുടെ ജനനവും കളിചിരിയുമെല്ലാം അച്ഛൻ അറിഞ്ഞതും സന്തോഷിച്ചതും സൗദിയിൽ ഇരുന്ന് വീഡിയോ കോളിൽ; ഒന്നര വയസ്സുകാരിയുടെ മുഖം ആ അച്ഛന് ഒരിക്കൽ പോലും നേരിൽ കാണാനായില്ല; ഐത്തലക്കാർക്ക് എത്തുംപിടിയും കിട്ടാതെ റിൻസയുടേയും മകളുടേയും ദുരൂഹ മരണം
April 06, 2022റാന്നി: അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ കാരണം ആർക്കുമറിയില്ല. തിങ്കളാഴ്ച വൈകീട്ട് വീട്ടിനുള്ളിൽ പൊള്ളലേറ്റുമരിച്ച റാന്നി ഐത്തല മീമുട്ടുപാറ ചുവന്നപ്ലാക്കൽ തടത്തിൽ സജു ചെറിയാന്റെ ഭാര്യ റിൻസ(2...
-
ഹരിതയുടെ മരണത്തിൽ ദുരൂഹതയില്ല; മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൈപ്പത്തി അറ്റുപോയത് നായയുടെ കടിയേറ്റ്; യുവതിക്ക് മാനസിക അസ്വാസ്ഥ്യമെന്നും പൊലീസ് കണ്ടെത്തൽ; പട്ടാമ്പിയിൽ എങ്ങനെ എത്തി എന്നതിൽ ഇപ്പോഴും അവ്യക്തത
April 06, 2022തൃത്താല: ഭാരതപ്പുഴയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. യുവതിയുടേത് മുങ്ങി മരണമാണ് എന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. കൈപ്പത...
-
മാലിയിൽ മയക്കുമരുന്ന് പിടിച്ചപ്പോൾ ഓടിയെത്തി പൊക്കിയത് അനി എസ് നായരെ; തനിക്ക് പങ്കില്ലെന്നും ആരോ ചതിച്ചതാണെന്നും കരഞ്ഞു പറഞ്ഞത് വിശ്വസിച്ചു പ്രതിയെ വെറുതെ വിട്ടത് കസ്റ്റംസ്; ഹാഷിഷ് ഓയിൽ കടത്തിന് പിന്നിൽ വമ്പൻ മാഫിയ; കൈയിൽ കിട്ടിയ പ്രതിയെ വെറുതെ വിട്ടതോർത്ത് ദുഃഖിച്ച് അന്വേഷണ സംഘം
April 06, 2022തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലേക്ക് ഹാഷിഷ് ഓയിൽ കടത്തിയതിന് പിന്നിലെ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കണ്ടെത്താൻ കഴിയാത്തതിന് കാരണം കസ്റ്റംസിന്റെ തന്നെ വീഴ്ച. കയറ്റുമതി ലൈസൻസുള്ള തിരുവനന്തപുരം തൈക്കാടിനടുത്തുള്ള മേട്ടുക്കട സ്വ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ