INVESTIGATION+
-
എൻഐഎ കണ്ടുകെട്ടാത്ത ആസ്തികൾ സംസ്ഥാന സർക്കാർ ജപ്തി ചെയ്യും; രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ ശ്രമം; നഷ്ടം ഈടാക്കാനുള്ള വിവരശേഖരണം രജിസ്ട്രേഷൻ വകുപ്പ് തുടങ്ങി; ഓരോ താലൂക്കിലും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറി; ആ 5.2 കോടി തിരിച്ചു പിടിക്കും; മിന്നൽ ഹർത്താലിലും പോപ്പുലർ ഫ്രണ്ട് കൂടുതൽ കുരുക്കിൽ
January 02, 2023കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ സംസ്ഥാനവും നടപടി തുടങ്ങി. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ സർക്കാർ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കും. സബ് രജിസ്റ്റ്രാർ ഓഫിസുകളും വില്ലേജ് ഓഫിസുകളും വഴിയാണ് വിവരം ശേ...
-
വിവാഹ മോചിതനാണെന്ന ലേബൽ മാർക്കറ്റ് ചെയ്തു സ്ത്രീകളെ വളച്ചെടുക്കും; ഗോചാറ്റ് പ്ലാറ്റ്ഫോം വഴി നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയശേഷം ബ്ലാക്ക്മെയിലിങ്; കേസായപ്പോൾ ഗൾഫിലേക്ക് മുങ്ങിയ പ്രതി ന്യൂഇയർ ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോൾ പിടിയിൽ; വർക്കലയിലെ കെണിയിൽ മറ്റൊരു യുവതിയെ രക്ഷിച്ച് തൃശൂർ സൈബർ പൊലീസിന്റെ മാസ് എൻട്രി
January 02, 2023തിരുവനന്തപുരം. ഇൻസ്റ്റാഗ്രാമിൽ സുഹൃത്തായ യുവതിയുടെ പേരിൽ അക്കൗണ്ട്് ഉണ്ടാക്കി അതിൽ അവരുടെ സ്വകാര്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനാണ് തിരുവനന്തപുരം വർക്കല സ്വദേശി മണ്ണാർതൊടി വീട്ടിൽ അൽഅമീനെയാണ് (28) തൃശൂർ റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ ബി.കെ.സുനിൽ കൃഷ്ണന്റെ...
-
പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ; അപകടമുണ്ടായത് ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ
January 01, 2023ആലപ്പുഴ: പുതുവത്സര ദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ. ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ് (32) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയും ...
-
മോഷ്ടിച്ച ബുള്ളറ്റുമായി മയക്കുമരുന്ന് വിൽപന; തളിപ്പറമ്പിൽ പിടിയിലായ തൃശൂർ സ്വദേശി റിമാൻഡിൽ; തൃശ്ശൂരൂകാരൻ പ്രണവ് പിടിയിലായത് ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ നിറം മാറ്റാൻ സ്റ്റിക്കർ ഒട്ടിക്കാനായി സമീപിച്ചതോടെ; കടയുടമ ഉബൈദിന് തോന്നിയ സംശയം മോഷ്ടാവിനെ പിടികൂടി
January 01, 2023കണ്ണൂർ: അങ്കമാലിയിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിൽ മയക്കുമരുന്നു വിൽപ്പന നടത്തവേ തളിപറമ്പിൽ പിടിയിലായി യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ സ്വദേശിയായ യുവാവിനെ യാണ്എം.ഡി.എം.എ യുമായി അറസ്റ്റു ചെയ്ത് തൃശൂർ തളിക്കുളത്തെ കച്ചേരിപ്പടി കാ...
-
അയ്യങ്കുന്നിൽ ബഫർ സോൺ മാർക്കിങ് നടത്തിയത് കർണാടകയിലെ കൺസൾട്ടൻസി കമ്പനിയെന്ന് സൂചന; നാലു വാർഡുകളിലും ഇരിട്ടിയിലെ രണ്ടിടങ്ങളിലും ഉൾപ്പെടെ 16 സ്ഥലങ്ങളിൽ ദിവസങ്ങൾക്കു മുൻപ് ചുവന്ന പെയിന്റു കൊണ്ടു മാർക്കു ചെയ്തു; ഒന്നുമറിയില്ലെന്ന് ജില്ലാ കലക്ടറും; അന്വേഷണം ശക്തമാക്കി കേരളം
January 01, 2023കണ്ണൂർ: കേരളത്തിന്റെ മണ്ണിൽ കർണാടക നടത്തിയ ബഫർ സോൺ മാർക്കിടലിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുമ്പോഴും വ്യക്തമായ സൂചനകൾ ലഭിച്ചെന്നു സൂചന. കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തായ അയ്യങ്കുന്നിലെ നാലു വാർഡുകളിലും ഇരിട്ടിയിലെ രണ്ടിടങ്ങളിലും ഉൾപ്പെടെ 16 സ്ഥലങ്ങളിൽ...
-
കോട്ടയത്തും ഭക്ഷ്യവിഷബാധ; മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് ഉൾപ്പടെ രണ്ട് പേർ ഗുരുതരാവസ്ഥയിൽ; 18 പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയേറ്റത് സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക്
January 01, 2023ഗാന്ധിനഗർ: സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ. ഇതിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് ഗുരുതരാവസ്ഥയിൽ. ഇവർ വെന്റിലേറ്ററിൽ ചികിത്സയിലാണ്. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് (മലപ്പുറം മന്തി) ഭക്ഷണം കഴിച്ചവർക്...
-
മദ്യലഹരിയിൽ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; കാറിന്റെ ടയറിനടിയിൽ കുടുങ്ങിയ യുവതിയെ വലിച്ചിഴച്ചത് കിലോമീറ്ററോളം; പുതുവത്സരപ്പിറവിയിൽ ഡൽഹിയിൽ 20 കാരിക്ക് ദാരുണാന്ത്യം; സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ
January 01, 2023ഡൽഹി: ഡൽഹിയിൽ പുതുവത്സര ദിനത്തിൽ യുവതി കാറിടിച്ച് മരിച്ചു. ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. അമൻ വിഹാർ സ്വദേശിനിയായ 20 കാരിയാണ് മരിച്ചത്. സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച കാർ ടയറിനിടയിൽ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി...
-
മാമോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയത് ചെങ്ങന്നൂരിലെ 'ഓവൻ ഫ്രഷ്' കാറ്ററിങ് സ്ഥാപനം; സ്ഥാപനത്തിന്റെ പ്രതികരണത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകി ചടങ്ങ് സംഘടപ്പിച്ച റോജി അലക്സാണ്ടർ; പള്ളി കപ്യാരും ആശുപത്രിയിൽ; വിഷബാധയേറ്റവരുടെ എണ്ണം വർധിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
January 01, 2023മല്ലപ്പള്ളി: മാമോദീസ ചടങ്ങിന് വിളമ്പിയ ഭക്ഷണ സാധനങ്ങളിൽ നിന്ന് പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റുവെന്ന സംശയത്തിൽ ചടങ്ങ് സംഘടിപ്പിച്ച പടുതോട് ചെട്ടിയിറമ്പിൽപ്പടി വെള്ളാറ വീട്ടിൽ റോജി അലക്സാണ്ടർ കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ചടങ്ങിൽ ഭക്ഷണ...
-
കുന്നംകുളത്ത് പട്ടാപ്പകൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന് 80 പവനിലേറെ സ്വർണം കവർന്നു; മോഷണം എൽഐസി ഓഫിസറായ വീട്ടുടമ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത്; അന്വേഷണം തുടങ്ങി
January 01, 2023തൃശൂർ : തൃശൂർ കുന്നംകുളം നഗരത്തിനടുത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി.രാജന്റെ ഭാര്യ ദേവി രാവിലെ 10 മണിയോട...
-
ഒരു ലക്ഷം തന്നാൽ എട്ട് മണിക്കൂർ കൊണ്ട് 2.40 ലക്ഷമാക്കി തരാം; ഓൺലൈൻ ചൂതാട്ടത്തിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; യുവതിയിൽ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപ; മുഹമ്മദ് റാഷിദ് നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയെന്ന് സൂചന
January 01, 2023മങ്കട: ഓൺലൈൻ ചൂതാട്ടത്തിലൂടെ വൻലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. വളാഞ്ചേരി എടയൂർ പട്ടമ്മർതൊടി മുഹമ്മദ് റാഷിദിനെ (22) യാണ് മങ്കട പൊലീസ് അറസ്റ്റുചെയ്തത്. ഒരു യുവതിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്...
-
അഴിമതിക്ക് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തി 2022 ൽ വിജിലൻസ് സർവ്വകാലറിക്കാർഡിട്ടു; സോഷ്യൽ മീഡിയാ സംവിധാനവും ശക്തമാക്കി; 2022ൽ വിജിലൻസ് ജയിലിൽ അടച്ചത് കൈക്കൂലി വാങ്ങിയ 56 സർക്കാർ ജീവനക്കാരെ
January 01, 2023തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി റിക്കാർഡ് ട്രാപ് കേസുകളും, റിക്കാർഡ് മിന്നൽ പരിശോധകളുമായി വിജിലൻസ് അഴിമതിക്ക് എതിരെയുള്ള പോരാട്ടം 2022ൽ കൂടുതൽ ശക്തിപ്പെടുത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രൂപീകരിച്ച 1964 ന് ശേഷം ആദ്യമായി ഒരു വർഷം കൈക്കൂലി വ...
-
കോർണ്ണർ കിക്ക് വിദഗ്ധനായ ഫ്ളിക്കർ സിങ്; തീവണ്ടിയിൽ വെടിയേറ്റ് 2007 ലോകകപ്പ് നഷ്ടമായ താരം; ഇന്ത്യൻ ടീമിന്റെ മികച്ച നായകരിൽ ഒരാൾ; കളിക്കളത്തിൽ നിന്ന് വിരമിച്ച് ബിജെപിക്കാരനായി; ആദ്യ ജയത്തിൽ തന്നെ മന്ത്രിയുമായി; ഹരിയാണ കായിക മന്ത്രിക്കെതിരെ അത്ലറ്റിക് കോച്ചിന്റെ ലൈംഗികാതിക്രമ പരാതി; കേസെടുത്ത് പൊലീസ്; മുൻ ഹോക്കി നായകൻ വിവാദത്തിൽ
January 01, 2023ന്യൂഡൽഹി: വനിതാ ജൂനിയർ അത്ലറ്റിക് കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഹരിയാണ കായികവകുപ്പ് മന്ത്രി സന്ദീപ് സിങ്ങിനെതിരേ പൊലീസ് കേസെടുത്തു. ചണ്ഡീഗഢ് പൊലീസാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. മന്ത്രിയായ സന്ദീപ് സിങ് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു...
-
9 വർഷം മുമ്പ് ഫിറ്റ്നസ് നഷ്ടപ്പെട്ടിട്ടും സഞ്ചാരികളെ പറ്റിച്ച് ലക്ഷങ്ങൾ ഉണ്ടാക്കി; ഇൻഷുറസും ഡ്രൈവർക്ക് ലൈസൻസുമില്ല; സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുമില്ല; ഒരുദിവസത്തേക്ക് ഒരു കുടുംബത്തിൽ നിന്ന് കൈപ്പറ്റുന്നത് 12,000 രൂപ; തെലങ്കാന സ്വദേശിയുടെ ജീവനെടുത്ത വൈറ്റ് ഓർക്കിഡ് പോലുള്ള ഹൗസ് ബോട്ടുകൾ ഇനിയുമേറെ പുന്നമടക്കായലിൽ
December 31, 2022ആലപ്പുഴ.ഫിറ്റ്നസോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഡസൻ കണക്കിന് ഹൗസ് ബോട്ടുകളാണ് ആലപ്പുഴയിൽ പുന്നമടക്കായലിൽ വിനോദ സഞ്ചാരികളുമായി സർവ്വീസ് നടത്തുന്നത്. യാതൊരു സുരക്ഷാ പരിശോധനയും ഇല്ല. ഇനി അഥവാ പരിശോധന നടത്തിയാലും അതെല്ലാം ഹൗസ് ബോട്ട് ഉടമകളുടെ താല്പര്യം ...
-
ഡൽഹിയിലെ വസ്ത്രശാലയിൽ വെച്ച് പ്രണയത്തിലായി ഒപ്പം കൂടി; വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ മുഴു കുടിയനായ പങ്കാളിയുടെ പീഡനം സഹിക്കാൻ വയ്യാതെയായി; ശബരിമലയ്ക്ക് പോകാൻ മാല പണയം വെയ്ക്കാൻ ചോദിച്ചതിനെ ചൊല്ലി തർക്കം; ശാസ്താംകോട്ടയിലെ ചിത്ര ജീവനൊടുക്കിയത് 15 വർഷത്തെ ലിവിങ് ടുഗദർ ജീവിതം മടുത്തിട്ട്
December 31, 2022കൊല്ലം: കൂടെ താമസിച്ചിരുന്ന പങ്കാളിയുടെ പീഡനം അതിരു കടന്നപ്പോൾ സഹിക്കാൻ വയ്യാതെ തന്നെയാണ് ശാസ്താംകോട്ടയിൽ, പത്തനംതിട്ട കോന്നി സ്വദേശി (ചന്ദ്രിക )ചിത്ര (44) തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ...
-
ഭാര്യയെ ഒറ്റക്കുത്തിന് കൊന്നകേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപ്പോയി; അഞ്ചു വർഷം ഒളിപാർത്തത് കടലിൽ; രാത്രി മാത്രം കരയിൽ കറക്കം; നിരന്തര നിരീക്ഷണത്തിനൊടുവിൽ കടപ്പുറത്ത് വച്ച് കുടുക്കി; അടൂരുകാരൻ ഷഫീഖ് വലയിലാകുമ്പോൾ കേരളാ പൊലീസിന് അഭിമാന നേട്ടം
December 31, 2022അടൂർ: ഭാര്യയെ കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി കടലിൽ ഒളിച്ചു പാർത്തിരുന്ന പ്രതി അഞ്ചു വർഷത്തിന് ശേഷം അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നേതൃത്വത്തിൽ നടത്തിയ സമർഥമായ നീക്കങ്ങൾക്കൊടുവിൽ വലയിലായത് പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫ...
MNM Recommends +
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; പ്രതീക്ഷയോടെ മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളം അടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി