INVESTIGATION+
-
ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് മുങ്ങി; കേസ് ആയതറിഞ്ഞ് നാടു വിട്ടു; ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് ഒളിവുജീവിതം; പോക്സോ കേസ് പ്രതിയെ ഏഴു വർഷത്തിന് ശേഷം അടൂർ പൊലീസ് പിടികൂടി
January 30, 2023അടൂർ: പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഏഴു വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ പാലക്കൽ ആയിരക്കുഴി പാലവിളയിൽ പുത്തൻ വീട്ടിൽ പ്രശാന്താ(35)ണ് പൊ...
-
ഭക്ഷണവുമായി എത്തിയപ്പോൾ ഗേറ്റിൽ തടഞ്ഞുനിർത്തിയത് ദേഷ്യമായി; വാക്കുതർക്കത്തിന് ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി തല്ലിച്ചതച്ചു; കൊച്ചി കാക്കനാട്ടെ ഫ്ളാറ്റിൽ ഗൂണ്ടാ സ്റ്റൈലിൽ വിളയാട്ടം നടത്തിയ സ്വിഗ്ഗി ജീവനക്കാർ അറസ്റ്റിൽ; പിടികൂടിയത് ഇൻഫോപാർക്ക് പൊലീസ്
January 30, 2023കൊച്ചി: ഭക്ഷണവുമായി എത്തിയപ്പോൾ ഗേറ്റിൽ തടഞ്ഞു നിർത്തിയതിന്റെ വൈരാഗ്യത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ തല്ലിചതച്ച സ്വിഗ്ഗി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി മഹാദേവൻ, പാറശ്ശാല സ്വദേശി ശ്രീജിത്ത്, അമ്പലപ്പുഴ സ്വദേശി ഉണ്ണി, മാവേലിക്കര ...
-
'ഇപ്പൊ എങ്ങനിരിക്കണ്'! ഇടവേള ബാബുവിനെ തെറിവിളിച്ച തിരുവനന്തപുരം സ്വദേശിയെ പൊക്കി പൊലീസ്; കസ്റ്റഡിയിലെടുത്തത് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മൊഴിയെടുത്തതിന് പിന്നാലെ; പൊലീസ് നടപടി തന്നെയും സംഘടനയെയും പരസ്യമായി അപമാനിച്ചെന്ന ഇടവേള ബാബുവിന്റെ പരാതിയിൽ
January 30, 2023കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ അപമാനിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോപങ്കുവെച്ച തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെ...
-
കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽ
January 30, 2023കൊച്ചി: ആദിവാസി മേഖലയിലെ ആതുരസേവനം കൊണ്ട് ശ്രദ്ധേയനായ ഡോ.പി.സി ഷാനവാസിന്റെ ദുരൂഹ മരണത്തിലും ആത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ഷാനവാസിന്റെ സുഹൃത്തുക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതി ആഭ്യന്തര സെക്രട്ട...
-
കാറിൽ ബൈക്ക് ഇടിപ്പിച്ച് ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമം: നഷ്ടപരിഹാരം നൽകിയിട്ട് പോയാൽ മതിയെന്ന് ഭീഷണി; ബൈക്കിൽ പിന്തുടർന്നു; ക്യാമറ ദൃശ്യങ്ങൾ സഹിതം പരാതി നൽകി; ബെംഗളൂരുവിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
January 30, 2023ബെംഗളൂരു: ബെംഗളൂരുവിൽ കാറിന് മുൻപിൽ ബൈക്ക് ഇടിപ്പിച്ച് ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബെംഗളുരു സർജാപൂർ...
-
ബെവ്കോ ഔട്ട്ലറ്റിൽ 'ജവാൻ റം' ചോദിച്ചവരോട് തീർന്നുപോയെന്ന് മറുപടി; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽപെടാത്ത 18,600 രൂപ; സർക്കാരിന്റെ സ്വന്തം ബ്രാൻഡ് വിൽക്കാതിരിക്കാൻ സ്വകാര്യ കമ്പനികളുടെ കമ്മീഷൻ വാങ്ങി ജീവനക്കാർ
January 30, 2023മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ റം വിൽക്കാതിരിക്കാൻ സ്വകാര്യ കമ്പനികളുടെ കമ്മീഷൻ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാർ വാങ്ങിയെന്ന് കണ്ടെത്തൽ. ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാർ 18600 രൂപ കമ്മീഷൻ വാങ്ങിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മലപ...
-
കൊച്ചിയിലെ പെറ്റ് ഷോപ്പിൽനിന്നു യുവതിയും യുവാവും ഹെൽമറ്റിൽവച്ച് കടത്തിയത് 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ; പിന്നാലെ മറ്റൊരു ഷോപ്പിലെ ഡോഗ് ഫുഡ് മോഷ്ടിച്ചു; മോഷ്ടാക്കൾ സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്; അന്വേഷണം തുടങ്ങി
January 30, 2023കൊച്ചി: എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽനിന്നു 15,000 രൂപയുടെ നായ്ക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തിവർക്കായി അന്വേഷണം തുടരുന്നു. ഇതേ സംഘം വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽനിന്ന് ഡോഗ് ഫുഡ് മോഷ്ടിച്ചു. യുവതിയും യുവാവും ചേർന്നാണ് നായ്ക്കുട...
-
എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി
January 30, 2023ആലപ്പുഴ: ആലപ്പുഴയിൽ എഎസ്ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആലപ്പുഴ കനകക്കുന്ന് സ്റ...
-
മറ്റൊരാളുമായി അടുപ്പത്തിലായ രത്നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ
January 30, 2023കൊച്ചി: കാലടി കാഞ്ഞൂരിൽ തമിഴ്നാട്ടുകാരി രത്നവല്ലിയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൽ പുറത്തുവന്നു. രത്നവല്ലിയെ കഴുത്തു ഞെരിക്കു കൊലപ്പെുത്തിയ ഭർത്താവ് മഹേഷ്കുമാർ കൊലയ്ക്ക് ശേഷം വൈകൃതം കാണിച്ചുവെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. ...
-
താൽക്കാലിക നിയമങ്ങളെല്ലാം 'പാർട്ടി നിയമന കമ്മീഷൻ' വഴി! കരാറുകൾ നൽകുന്നതും കമ്മീഷൻ ചോദിച്ചു വാങ്ങിച്ചോ? കുട്ടികളുടെ പേരിലും തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നത് പകൽകൊള്ള; കുട്ടികളുടെ ഐഡി കാർഡിന് ചട്ടം ലംഘിച്ചു കരാർ നൽകി; നടന്നത് 68 ലക്ഷത്തിന്റെ ക്രമക്കേട്; സിപിഎമ്മിനെ വെട്ടിലാക്കി സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ
January 30, 2023തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സ്വജനപക്ഷപാതവും അഴികളും വീണ്ടും സിപിഎമ്മിന് തലവേദനയാകുന്നു. മേയർ ആര്യ രാജേന്ദ്രൻ ഏറെ പഴികേൾക്കേണ്ടി വന്ന കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളുടെ വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ കോർപ്പറേഷനിലെ മറ്റൊരു അഴിമതിയും ...
-
പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം: നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ; പോളണ്ട് പൊലീസ് അറസ്റ്റ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
January 30, 2023പോളണ്ട്: പോളണ്ടിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയൻ പൗരന്മാരും മലയാളി യുവാക്കളും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂർ ഒല്ല...
-
ജർമൻ വിസ നൽകാമെന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; പറഞ്ഞ കലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തുവന്നു; ഒഴിവു കഴിവുകൾ പറഞ്ഞു പിടിച്ചു നിന്ന ശേഷം അമേരിക്കയിലേക്ക് മുങ്ങാൻ ശ്രമം; മുംബൈയിൽ എമിഗ്രേഷൻ വിഭാഗം പിടികൂടിയ റിഷികേശിന് ഇരകളായത് കൂടുതൽ പേരുണ്ടോ എന്ന് അന്വേഷണം
January 30, 2023കൊരട്ടി: വിസാ തട്ടിപ്പ് പതിവായി കേരളത്തിൽ നിന്നും വീണ്ടുമൊരു തട്ടിപ്പു വാർത്ത കൂടി പുറത്തുവരുന്നു. ജർമനിയിൽ നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനംചെയ്ത് വിദ്യാർത്ഥിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ ആളെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിട...
-
കാണാനില്ലെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കവേ അക്ഷരയെ കണ്ടെത്തിയത് കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ നിലയിൽ; ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു; പാരാമെഡിക്കൽ വിദ്യാർത്ഥിനിയുടേത് ആത്മഹത്യയെന്ന് സൂചനയെങ്കിലും മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ്
January 30, 2023സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ പൊലീസ അന്വേഷണം ഊർജ്ജിതമാക്കുന്നു. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര (19) യെയാണ് ഞായറാഴ്ച വൈകീട്ട് 4...
-
നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു; വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു: മകന്റെ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
January 30, 2023രാമമംഗലം: നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയുടെ അടിയേറ്റ് വീണയാൾ മരിച്ചു. രാമമംഗലം കിഴുമുറി നടുവിലേടത്ത് എൻ.ജെ. മർക്കോസ് (80) ആണ് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിഴുമുറിയിൽ ഇദ്ദേഹത്തിന്റെ വ...
-
കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം തുടങ്ങി; ആദ്യം പിടിച്ചെടുക്കുക ഒന്നാം പ്രതി ഷൗക്കത്തലിയുടെ ബിനാമി ഭൂമിയും പണവും; പ്രതികളുടെ ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നു; ഷൗക്കത്തലി തട്ടിപ്പു പണം കൊണ്ട് വിവിധ ഇടങ്ങളിൽ ഭൂമി വാങ്ങിയെന്ന് സൂചനകൾ
January 29, 2023കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റെഡെന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ കോടികൾ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും അക്കൗ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ