INVESTIGATION+
-
മലയിൻകീഴും നെടുമങ്ങാടും പീഡനകേസിൽ കുടുങ്ങിയ സസ്പെൻഷനിലുള്ള സിഐയെ രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് കാട്ടാക്കടയിലെ 'ജുനിയർ'; അയിരൂരിലെ പോക്സോ കേസ് പ്രതിയും സേനയ്ക്ക് നാണക്കേട്; സിഐമാരായ സൈജുവിനേയും ജയസനിലിനേയും അറസ്റ്റ് ചെയ്തേ മതിയാകൂവെന്ന് ഡിജിപി; എസ് പിയുടെ നീക്കം നിർണ്ണായകം; ഒത്തുകളികൾ ഇനി അവസാനിക്കുമോ?
February 22, 2023തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ നേതാവായിരുന്ന സിഐ സൈജുവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കും. കടുത്ത അച്ചടക്ക നടപടി എടുത്തിട്ടും 2 ഇൻസ്പെക്ടർമാരെ അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം നേടാൻ ഒത്തുകളിച്ചെന്ന റിപ്പോർട്ടിൽ തിരുവനന്തപുരം റൂറൽ എസ്പിക്ക് കടുത്ത ഭാ...
-
കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് നേതാക്കളെ വളഞ്ഞിട്ട് മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ; ആക്രമണം പൊലീസ് നോക്കിനിൽക്കെ; വിഷ്ണു സുനിൽ പന്തളമടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്; പൊലീസുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമം
February 21, 2023കൊല്ലം: കൊല്ലത്ത് പൊലീസ് നോക്കിനിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. ചിന്നക്കടയിൽ വച്ചാണ് മർദ്ദനമുണ്ടായത്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. മുഖത്ത് സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു ...
-
ഏനാദിമംഗലത്ത് വീട് കയറി ആക്രമണവും പ്രത്യാക്രമണവും: കൊല്ലപ്പെട്ട സുജാതയുടെ ആൺമക്കൾ അടക്കം മൂന്നു പേർ അറസ്റ്റിൽ; ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത് സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ; സുജാത കൊല്ലപ്പെട്ട കേസിൽ ഒരാളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു
February 21, 2023അടൂർ: ഏനാദിമംഗലത്ത് വീടു കയറി ആക്രമണവും പ്രത്യാക്രമണവും നടന്ന കേസിൽ കൊല്ലപ്പെട്ട സുജാതയുടെ രണ്ട് ആൺമക്കൾ സഹിതം മൂന്നു പേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിന് തുടക്കമിട്ട സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സുജാതയെ കൊലപ്പെടുത്തിയ കേസ...
-
കരാറുകാരിൽ നിന്നും കടക്കാരിൽ നിന്നും പടി; പമ്പയിലെ പൊലീസുകാരനെതിരായ അന്വേഷണം അട്ടിമറിച്ചു; മൊഴി നൽകാൻ തയാറാകാതെ സഹപ്രവർത്തകർ; പമ്പ സ്റ്റേഷനിലെ ജോലി സുഖവാസം പോലെ; പമ്പയാറ്റിലെ മണൽ കടത്തലിനും പൊലീസിന്റെ തുണ
February 21, 2023പമ്പ: ശബരിമല തീർത്ഥാടനകാലം കഴിഞ്ഞതിന് പിന്നാലെ കടക്കാരിൽ നിന്നും കരാറുകാരിൽ നിന്നും പടി വാങ്ങിയെന്ന് ആരോപണ വിധേയനായ പൊലീസുകാരനെതിരേ നടന്ന അന്വേഷണം അട്ടിമറിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് അട്ടിമറിയെന്ന് പറയുന്നു. സഹപ്രവർത്തകരായ പൊലീസുക...
-
ഭർതൃമാതാവിനെ ആദ്യം കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ച് കവറിലാക്കി ചിറാപുഞ്ചിയിൽ ഉപേക്ഷിച്ചു; ആഴ്ചകൾക്ക് ശേഷം ഭർത്താവിനെയും കൊന്നു; ഇരുവരെയും കാണാനില്ലെന്ന് പരാതി; എ.ടി.എം. വഴി പണം പിൻവലിച്ചത് തെളിവായി; യുവതിയെയും സഹായികളെയും കുരുക്കിയത് അതിബുദ്ധി
February 21, 2023ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹം മേഘാലയയിൽ ഉപേക്ഷിച്ച കേസിൽ ജിംനേഷ്യം പരിശീലകയായ യുവതിയെയും സഹായികളെയും കുരുക്കിത് അന്വേഷണത്തിൽ പൊലീസിനെ വഴിതെറ്റിക്കാൻ നടത്തിയ നീക്കങ്ങൾ. ഭർത്താവിനെയും ഭർതൃമാതാവിനെയ...
-
ആദിവാസിയാണെന്ന കാരണത്താൽ മോഷ്ടാവെന്ന് സംശയിച്ചു; സഞ്ചി പരിശോധിച്ചതും ജനമധ്യത്തിലെ ആൾക്കൂട്ട വിചാരണയും അപമാനമുണ്ടാക്കി; വിശ്വനാഥൻ ആത്മഹത്യ ചെയ്തത് ദുഃഖവും അമർഷവും സഹിക്കാൻ കഴിയാതെ; പൊലീസ് മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ട് ഇങ്ങനെ
February 21, 2023കോഴിക്കോട്: വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പൊലീസ് റിപ്പോർട്ടു നൽകി. വിശ്വനാഥൻ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനമധ്യത്തിൽ ചോദ്യം ചെയ്ത...
-
'പരേതനെ' പ്രതിയാക്കി; സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസുകാർ തന്നെയെന്ന് ക്രൈംബ്രാഞ്ച്; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി; റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാറെന്ന് കണ്ടെത്തൽ
February 21, 2023തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ആർഎസ്എസ് പ്രവർത്തകനായ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺ കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഐപിസി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തീ കത്തിയ ശേഷ...
-
കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കൂട്ടുകാരെ അറിയിച്ചു; പിന്നാലെ പോക്സോ കേസിലെ പ്രതി പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി തുങ്ങി മരിച്ചു; വിരമിച്ച എസ് ഐയുടെ മരണത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്
February 21, 2023കോഴിക്കോട്: പോക്സോ കേസിലെ പ്രതി പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി തുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കേസിൽ പ്രതിയായ റിട്ടയേർഡ് എസ്ഐയെയാണ് ഇരയായ പെൺകുട്ടിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ഫറോക്കിലാണ് സംഭവം നടന്നത...
-
ലോട്ടറി ജീവനക്കാരന്റെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസെടുത്തില്ല; സിവിൽ വ്യവഹാരത്തിൽ ഒത്തു തീർപ്പുണ്ടാക്കിയ ശേഷം പിന്നീട് അഞ്ചു പേരെ ആ വീട് കാട്ടി പറ്റിച്ചു; ശ്രീകുമാരൻ തമ്പി ശാസ്തമംഗലത്തെ വീട് കാട്ടിയുണ്ടാക്കിയത് ലക്ഷങ്ങൾ; പിന്നിൽ വമ്പൻ മാഫിയ; ഒഎൽഎക്സിനെ മറയാക്കിയുള്ള കള്ളക്കളി പൊളിയുമ്പോൾ
February 21, 2023തിരുവനന്തപുരം: വീട് ലീസിന് നൽകാമെന്ന പേരിൽ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകുമാരൻ തമ്പിക്ക് പിന്നിൽ വമ്പൻ മാഫിയ. നിരവധി പേരിൽ നിന്നും ലക്ഷങ്ങളാണ് ശാസ്തമംഗലം സ്വദേശിയായ ശ്രീകുമാരൻ തമ്പി തട്ടിയത്. തന്റെ ശാസ്തമംഗലത്തുള...
-
ആകാശ് തില്ലങ്കേരിയെ അകത്താക്കാൻ അതിവേഗ നീക്കങ്ങൾ; ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ ആകാശിന് കോടതി നോട്ടീസ്; ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന പൊലീസ് റിപ്പോർട്ട് സിപിഎമ്മിനോട് നേരിട്ട് ഏറ്റുമുട്ടിയതിന് പിന്നാലെ; പിജെയും കൈവിട്ട ആകാശ് തില്ലങ്കേരിക്ക് മുന്നിൽ ഇനിയുള്ള വഴിയെന്ത്?
February 21, 2023കൊച്ചി: സിപിഎമ്മുമായി ഉടക്കിയതോടെ ആകാശ് തില്ലങ്കേരിയെ അഴിക്കുള്ളിലാക്കാൻ അതിവേഗ നീക്കങ്ങൾ. ഒരുവശത്ത് കാപ്പ ചുമത്താനുള്ള നടപടികൾ തുടങ്ങിയതിന് പിന്നാലെ ഷുഹൈബ് വധക്കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് ജാമ്യം റദ്ദാക്കാനുള്ള നീക്കവും ഊർജ്ജിതമാക്കി. ...
-
പുന്നോൽ ഹരിദാസ് വധത്തിന് ഒരു വർഷം: കുറ്റപത്രം നൽകിയിട്ടും ആർ.എസ്.എസ് - ബിജെപി പ്രവർത്തകരിൽ രണ്ട് പേർ ഇപ്പോഴും ഒളിവിൽ; കൊലപാതകത്തെ ചൊല്ലി ആർ.എസ്.എസും ബിജെപിയും തമ്മിൽ തർക്കവും; തലശേരി മേഖലയിൽ സമാധാനം ഉണ്ടാക്കാനുള്ള നയത്തിന് കൊലപാതകം വിഘാതമായതെന്ന് ആർഎസ്എസ് നിലപാട്
February 21, 2023തലശേരി: കണ്ണൂർ ജില്ലയിലെ കൊലക്കത്തി രാഷ്ട്രീയത്തിൽ ഒരു മത്സ്യ തൊഴിലാളിയുടെ ജീവൻ നഷ്ടമായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. കടലിൽ പോയി മത്സ്യബന്ധനം നടത്തി കുടുംബം നോക്കിയിരുന്ന ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് കരയിലെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ...
-
ഡിഎംകെ മുൻ എംപി ഡി മസ്താനെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തിന്റെ പേരിൽ; ഇമ്രാൻ കടം വാങ്ങിയ 15 ലക്ഷം തിരികെ ചോദിച്ച മസ്താനെ വാഹനത്തിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തൽ; വധ ഗൂഢാലോചനാ കേസിൽ സഹോദര പുത്രിയായ 26കാരി അറസ്റ്റിൽ
February 21, 2023ചെന്നൈ: തമിഴ്നാട്ടിൽ വിവാദമായ കൊലപാതക കേസിൽ 26കാരി അറസ്റ്റിൽ. ഡിഎംകെ മുൻ എംപി ഡി.മസ്താന്റെ (66) കൊലപാതകത്തിലാണ് മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരിദ ഷഹീനയും (26) അറസ്റ്റിലായത്. ഗൂഢാലോചനക്കേസിലാണ് ഹരിദയെ അറസ്റ്റ് ചെയ്തത്. മസ്താന്റെ കൊലപാതകം...
-
ബൈക്കിന് പിന്നിൽ മനുഷ്യനെപ്പോലെ കുത്തിയിരിക്കുന്ന പിഗ്ബുൾ നായ; ക്വട്ടേഷനെടുത്ത് പോകുന്നിടത്തെല്ലാം നായ രക്ഷാകവചം; ഏനാദിമംഗലത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ മാതാവ് അടിയേറ്റ് മരിക്കാൻ കാരണമായത് നായയെ വിട്ട് നാലു വയസുകാരിയെ കടിപ്പിച്ചത്; പ്രത്യാക്രമണത്തിൽ നായയ്ക്കും വെട്ടേറ്റു: സുജാതയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും
February 21, 2023അടൂർ: ക്വട്ടേഷന് പോകുമ്പോൾ രക്ഷാകവചമായി കൊണ്ടു പോകുന്ന പിഗ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ഏനാദിമംഗലത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ മാതാവ് തലയ്ക്ക് അടിയേറ്റ് മരിക്കാൻ കാരണമായത്. ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത (59) ആണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്...
-
നിറഗർഭിണിയെ റൂമിൽ കയറി ചുറ്റിക കൊണ്ട് തലക്കടിച്ച വീഴ്ത്തി; മറ്റൊരു സഹോദരന്റെ ഭാര്യയേയും സഹോദരിയേയും ചുറ്റിക കൊണ്ട് ആക്രമിച്ചു; സഹോദരങ്ങൾ വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമം നടത്തിയത് പ്രണയ പരാജയം ചൂണ്ടിക്കാട്ടി കളിയാക്കിയതിനാൽ; ഒറ്റപ്പാലത്ത് വില്ലനായത് സൈക്കോ ബിഷുറൽ ഹാഫി
February 21, 2023പാലക്കാട്: പത്തിരിപ്പാലയിൽ പ്രണയ പരാജയത്തെച്ചൊല്ലി കളിയാക്കിയതിൽ പ്രകോപിതനായ യുവാവ് സഹോദരിയെയും സഹോദരന്മാരുടെ ഭാര്യമാരെയും ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പഴയലക്കിടി വയനാടൻ വീട്ടിൽ ബിഷുറൽഹാഫിയെ(22) ഒറ്റപ്പാലം പൊലീസ...
-
ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു; ഏഴു മാസം മുൻപു നടന്ന കൊലപാതക വിവരം പുറത്തറിയുന്നത് ഇന്നലെ: യുവതി കൊലപാതകം നടത്തിയത് കാമുകനൊപ്പം ജീവിക്കാൻ: അറസ്റ്റ് ചെയ്ത് പൊലീസ്
February 21, 2023ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് യുവതി. അസമിൽ ഗുവാഹത്തിക്കു സമീപമാണു സംഭവം. വന്ദന കലിറ്റ എന്ന യുവതിയാണ് ഭർ്തതാവിനെയും അമ്മയേയും കൊന്ന് കഷണങ്ങളാക്കിയത്. കാമുകനൊപ്പം ജീവിക്കാനാണ് ഇവർ കൊലപാതകം നടത്തിയത്. ക...
MNM Recommends +
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്