Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ യുവതി ജീവനൊടുക്കിയത് ഒരുമുഴം കയറിൽ; ജയശ്രീ തൂങ്ങി മരിച്ചത് ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ

നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ യുവതി ജീവനൊടുക്കിയത് ഒരുമുഴം കയറിൽ; ജയശ്രീ തൂങ്ങി മരിച്ചത് ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ

മറുനാടൻ മലയാളി ബ്യൂറോ

വാഷി: രണ്ടു മക്കളെയും കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തത് ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ. മഹാരാഷ്ട്രയിലെ വാഷി സ്വദേശിനിയായ ജയശ്രീ ഗജനൻ ദവാറെ(26) ആണ് രണ്ട് കുട്ടികളായ ഗണേശ്(4) മോഹിത്(2) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാവിലെയാണ് ജയശ്രീയെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടുകാർ ജയശ്രീയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ജയശ്രീ മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

ഈ പ്രശ്നങ്ങൾ ജയശ്രീ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിന്റെ മനോവിഷമത്തിലാണ് ജയശ്രീ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP