Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിക്കിനിയിൽ അതീവ സുന്ദരിയായി വിമല രാമൻ; ബ്ലാക്ക് ബിക്കിനിയിൽ താരത്തിന്റെ കിടിലൻ ബീച്ച് ഫോട്ടോഷൂട്ട്; പ്രിയനായികയുടെ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

ബിക്കിനിയിൽ അതീവ സുന്ദരിയായി വിമല രാമൻ; ബ്ലാക്ക് ബിക്കിനിയിൽ താരത്തിന്റെ കിടിലൻ ബീച്ച് ഫോട്ടോഷൂട്ട്; പ്രിയനായികയുടെ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:നടി വിമലരാമന്റെ ബിക്കിനി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. കടൽതീരത്ത് കറുപ്പ് ബിക്കിനി ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ചിത്രത്തിലുള്ളത്.ചിത്രത്തിൽ ബിക്കിനിക്കൊപ്പം പേസ്റ്റൽ പിങ്ക് നിറത്തിൽ ഡിസൈനോടുകൂടിയ നീളമുള്ള ഷ്രഗ്ഗും ധരിച്ചിട്ടുണ്ട്.'വാട്ടർ ബേബി' എന്ന ഹാഷ്ടാഗോടെയാണ് വിമല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

'ബീച്ച്ലവ്', 'ലൈഫ് ഈസ് എ ബീച്ച്' തുടങ്ങിയ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. ബ്ലാക്ക് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകർ പറയുന്നു. 'ഓഷ്യൻ ക്വീൻ' എന്നും ആരാധകർ വിമലയെ വിശേഷിപ്പിച്ചിരിക്കുന്നത്.

പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിമല സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൊൽക്കത്ത ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം ഒപ്പമാണ് വലയാളത്തിൽ വിമലാരാമന്റേ റിലീസ് ചെയ്ത അവസാന ചിത്രം. ഇരുട്ട് എന്ന തമിഴ് ചിത്രത്തിലാണ് വിമല ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP