Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉപരാഷ്ട്രപതിക്ക് കോവിഡ്; താൻ ഹൈദരാബാദിൽ സമ്പർക്ക വിലക്കിലെന്ന് വെങ്കയ്യ നായിഡു

ഉപരാഷ്ട്രപതിക്ക് കോവിഡ്; താൻ ഹൈദരാബാദിൽ സമ്പർക്ക വിലക്കിലെന്ന് വെങ്കയ്യ നായിഡു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്. ഉപരാഷ്ട്രപതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഹൈദരാബാദിലാണ് ഉപരാഷ്ട്രപതി. രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച സമ്പർക്കവിലക്കിൽ തുടരുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.

താനുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ടവരോട് ക്വാറന്റൈനിൽ പ്രവേശിക്കാനും കോവിഡ് ടെസ്റ്റിന് വിധേയനാകാനും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP