Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആർക്കുമേലും ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി; ഒരു ഭാഷയോടും വിരോധമില്ലെന്നും കഴിയുന്നത്ര ഭാഷ പഠിക്കണമെന്നും വെങ്കയ്യ നായിഡു

ആർക്കുമേലും ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി; ഒരു ഭാഷയോടും വിരോധമില്ലെന്നും കഴിയുന്നത്ര ഭാഷ പഠിക്കണമെന്നും വെങ്കയ്യ നായിഡു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ആർക്കുമേലും ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്നും ഒരു പ്രത്യേക ഭാഷയോടും വിരോധമില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കർണാടകത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് ഭാഷയെക്കുറിച്ചുള്ള ഉപരാഷ്ട്രപതിയുടെ ശ്രദ്ധേയമായ പ്രതികരണം.

എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.അദ്ധ്യാപകർ കുട്ടികളെ മറ്റു ഭാഷകൾ പഠിപ്പിക്കുന്നതിനോടൊപ്പം മാതൃഭാഷ പ്രചരിപ്പിക്കന്നതിനും ഊന്നൽ നൽകണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP