Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൗരത്വ ഭേദഗതി നിയമം പീഡനത്തിന് ഇരയായ ന്യൂനപക്ഷങ്ങളെ സഹായിക്കുന്നു; പ്രതിപക്ഷങ്ങൾ വോട്ട് ബാങ്കിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി വി.കെ. സിങ്

പൗരത്വ ഭേദഗതി നിയമം പീഡനത്തിന് ഇരയായ ന്യൂനപക്ഷങ്ങളെ സഹായിക്കുന്നു; പ്രതിപക്ഷങ്ങൾ വോട്ട് ബാങ്കിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി വി.കെ. സിങ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ ആവർത്തിച്ച് കേന്ദ്രമന്ത്രി വി.കെ. സിങ്. ഈ നിയമം പൗരത്വത്തിന്റെ അവകാശങ്ങൾ ആരിൽനിന്നും കവർന്നെടുക്കില്ലെന്ന് വി.കെ. സിങ് പറഞ്ഞു. പകരം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഈ നിയമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരെ ബാധിക്കില്ല. പ്രതിപക്ഷങ്ങൾ വോട്ട് ബാങ്കിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ജനങ്ങളെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ പ്രതിപക്ഷം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും സിങ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP