Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേപ്പാളിൽ നിന്നും എത്തിച്ചത് 25.5 കോടി രൂപ വിലയുള്ള ചരസ്; 31കാരനായ യുവാവ് അറസ്റ്റിൽ

നേപ്പാളിൽ നിന്നും എത്തിച്ചത് 25.5 കോടി രൂപ വിലയുള്ള ചരസ്; 31കാരനായ യുവാവ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: 25.1 കിലോ ഗ്രാം ചരസുമായി യുവാവ് അറസ്റ്റിൽ. യുപി സ്വദേശിയായ മുപ്പത്തിയൊന്നുകാരനെ ഇൻഡോ നേപ്പാൾ അതിർത്തിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ചരസിന് വിപണയിൽ ഇരുപത്തിയഞ്ചരക്കോടി രൂപ വിലയുണ്ട്. നേപ്പാളിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ചരസ് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. അയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP