Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ബിജെപി നേതാവ് ഉമാഭാരതിക്ക് കോവിഡ്; സമ്പർക്കത്തിൽ വരാനിടയായ എല്ലാ വ്യക്തികളും കോവിഡ് പരിശോധന നടത്തണമെന്ന് ട്വിറ്ററിലൂടെ അറിയിച്ച് ഉമാ ഭാരതി

ബിജെപി നേതാവ് ഉമാഭാരതിക്ക് കോവിഡ്; സമ്പർക്കത്തിൽ വരാനിടയായ എല്ലാ വ്യക്തികളും കോവിഡ് പരിശോധന നടത്തണമെന്ന് ട്വിറ്ററിലൂടെ അറിയിച്ച് ഉമാ ഭാരതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപി നേതാവ് ഉമാഭാരതിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, താനുമായി സമ്പർക്കത്തിൽ വരാനിടയായ എല്ലാ വ്യക്തികളും കോവിഡ് പരിശോധന നടത്തണമെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചെറിയ പനി അനുഭവപ്പെടുന്നതായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടും രോഗബാധയുണ്ടായതായും ഉമാ ഭാരതി കൂട്ടിച്ചേർത്തു.

ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേ മാതരം കുഞ്ജിൽ ക്വാറന്റീനിൽ കഴിയുന്നതായും നാല് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യസഹായം തേടുമെന്നും അവർ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP