Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃണമൂൽ ഗോവ ഘടകം ചുമതല കീർത്തി ആസാദിന്

തൃണമൂൽ ഗോവ ഘടകം ചുമതല കീർത്തി ആസാദിന്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഗോവ ഘടകം ചുമതല കീർത്തി ആസാദിനെ ഏൽപിച്ചു. ലോക്‌സഭ അംഗമായിരുന്ന മഹുവ മൊയ്ത്രക്കായിരുന്നു ഇതുവരെ സംസ്ഥാനത്തിന്റെ ചുമതല.

മുൻ ക്രിക്കറ്റ് താരമായിരുന്ന ആസാദ് കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽനിന്ന് ടി.എം.സിയിൽ ചേർന്നത്, അതിനു മുമ്പ് ബിഹാറിൽനിന്നുള്ള ബിജെപി എംപിയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് വേളയിൽ നിരവധി കോൺഗ്രസ് നേതാക്കളാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP