Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രയ്ക്കിടയിൽ ജനാലയ്ക്കിടയിലൂടെ ഇരുമ്പ് കമ്പി കഴുത്തിൽ തുളഞ്ഞുകയറി; ട്രയിൻ യാത്രക്കാരന് ദാരുണാന്ത്യം

യാത്രയ്ക്കിടയിൽ ജനാലയ്ക്കിടയിലൂടെ ഇരുമ്പ് കമ്പി കഴുത്തിൽ തുളഞ്ഞുകയറി; ട്രയിൻ യാത്രക്കാരന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി:യാത്രയ്ക്കിടയിൽ ട്രയിനിന്റെ ജനാലയ്ക്കുള്ളിലൂടെ ഇരുമ്പുകമ്പി കഴുത്തിൽ തുളച്ചുകയറി യാത്രക്കാരൻ മരിച്ചു.ഡൽഹി- കാൺപുർ നീലാചൽ എക്സ്‌പ്രസ് പ്രയാഗ് രാജ് ഡിവിഷനു കീഴിലുള്ള ദൻവാറിനും സോംനയ്ക്കും ഇടയിലാണ് സംഭവം. കോച്ചിന്റെ ഗ്ലാസ് ജനാല തകർത്ത് അകത്തെത്തിയ കമ്പി യാത്രക്കാരന്റെ കഴുത്തിൽ തറക്കുകയായിരുന്നു.

8.45 ഓടെയായിരുന്നു അപകടമെന്ന് റെയിൽവേ അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ട്രാക്കിൽ നിർമ്മാണജോലികൾ നടക്കുന്നുണ്ടായിരുന്നു. ഹൃഷികേശ് ദുബൈ എന്നയാളാണ് മരിച്ചത്.അപകടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്നും റെയിൽവേ വൃത്തങ്ങൾ വ്യകത്മാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP