Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി താരങ്ങൾ; സൗന്ദര്യ രജനീകാന്തും ഭർത്താവും നൽകിയത് ഒരു കോടി രൂപ

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി താരങ്ങൾ;  സൗന്ദര്യ രജനീകാന്തും ഭർത്താവും നൽകിയത് ഒരു കോടി രൂപ

സ്വന്തം ലേഖകൻ

ചെന്നൈ: നടൻ രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്തും ഭർത്താവ് വിശാഖനും കുടുംബവും ചേർന്ന് 1 കോടി രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സൗന്ദര്യയും ഭർത്താവും ഭർതൃപിതാവും ഭർതൃസഹോദരിയും നേരിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പോയി കണ്ടാണ് 1 കോടി രൂപയുടെ ചെക്ക് കൈമാറിയത്.

സൗന്ദര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. 'ഞാനും ഭർത്താവും ഭർതൃപിതാവും ഭർതൃസഹോദരിയും ചേർന്ന് മുഖ്യമന്ത്രിയെ കണ്ട് 1 കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി' -സൗന്ദര്യ കുറിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP