Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി നിറയ്ക്കുന്നു; ഗോവയിൽ കോൺഗ്രസ് വിട്ട നാല് നേതാക്കളിൽ മൂന്നുപേരും ബിജെപിയിൽ ചേർന്നു

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി നിറയ്ക്കുന്നു; ഗോവയിൽ കോൺഗ്രസ് വിട്ട നാല് നേതാക്കളിൽ മൂന്നുപേരും ബിജെപിയിൽ ചേർന്നു

മറുനാടൻ ഡെസ്‌ക്‌

പനാജി: പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വപ്പട്ടികയെയും എതിർക്കുന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ഗോവയിൽ നാലു കോൺഗ്രസ നേതാക്കൾ പാർട്ടി വിട്ടു. പനാജി കോൺഗ്രസ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ അമോങ്കർ, വടക്കൻ ഗോവ ന്യൂനപക്ഷ സെൽ മേധാവി ജാവേദ ഷെയ്ക്, ബ്ലോക്ക കമ്മിറ്റി സെക്രട്ടറി ദിനേഷ കുബാൽ, മുൻ നേതാവ ശിവരാജ താർക്കർ എന്നിവരാണ പാർട്ടി വിട്ടത.ഇതിൽ ജാവേദ ഷെയ്ക് ഒഴികെയുള്ളവർ ബിജെപിയിൽ ചേർന്നു. പൗരത്വ ഭേദഗതിയും എൻ.ആർ.സിയും സ്വാഗതംചെയ്യുന്നതായി ഇവർ പറഞ്ഞു. കോൺഗ്രസ ന്യൂനപക്ഷങ്ങളുടെ മനസിൽ ഭീതി നിറയ്ക്കുകയാണെന്ന അവർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP