Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയുമായി സഹോദരന് അവിഹിതമെന്ന് സംശയം; മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നയാൾ പൊലീസ് പിടിയിൽ; പ്രതിയെ പിടികൂടിയത് ബന്ധുവീട്ടിൽ നിന്നും

ഭാര്യയുമായി സഹോദരന് അവിഹിതമെന്ന് സംശയം; മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നയാൾ പൊലീസ് പിടിയിൽ; പ്രതിയെ പിടികൂടിയത് ബന്ധുവീട്ടിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട്ട് സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തി ൽ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ പൊള്ളാച്ചി കൊള്ളുപാളയം സ്വദേശി മണികണ്ഠൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ നിന്നാണ് സൗത്ത് പൊലീസ് പിടികൂടിയത്.

പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവയാണ് സഹോദരന്റ കുത്തേറ്റ് മരിച്ചത്.കൂട്ടുപാതയിൽ വെച്ച് ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.

മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കൊലയ്ക്ക് ശേഷം മണികണ്ഠൻ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP