Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കോവിഡ്; താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ട്വീറ്റ്

തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കോവിഡ്; താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നിലവിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം, പരിശോധന നടത്തണം.-റാവു ട്വീറ്റ് ചെയ്തു. തെലങ്കാനയിൽ ഇതുവരെ 1,38,395പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP