Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വാമി അ​ഗ്നിവേശിന്റെ നില ​ഗുരുതരം; ആന്തരികാവയവങ്ങൾക്ക് ഗുരുതര തകരാർ സംഭവിച്ചെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വാമി അ​ഗ്നിവേശിന്റെ നില ​ഗുരുതരം; ആന്തരികാവയവങ്ങൾക്ക് ഗുരുതര തകരാർ സംഭവിച്ചെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വാമി അഗ്നിവേശിന്റെ നില ഗുരുതരമായി തുടരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര തകരാർ സംഭവിച്ചെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അദ്ദേഹം വെന്റിലേറ്ററിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP