Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പ്രതിമ സ്ഥാപിക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി; തീരുമാനം സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജയന്തി ആഘോഷ ഭാഗമായി

ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പ്രതിമ സ്ഥാപിക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി; തീരുമാനം സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജയന്തി ആഘോഷ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയോട് രാഷ്ട്രത്തിനുള്ള കടപ്പാടിന്റെ പ്രതീകയാണ് പ്രതിമാ സ്ഥാപനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജയന്തി ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന പ്രതിമയാവും ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുക.

ഗ്രാനൈറ്റ് പ്രതിമ പൂർത്തിയാവുന്നതുവരെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കും. നേതാജിയുടെ ജന്മവാർഷിക ദിനമായ ജനുവരി 23ന് ഇത് അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP