Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ മഹാത്മാഗന്ധിയുടെ പ്രതിമ തകർത്തവരെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം നടക്കുന്നു എന്ന് വിശദീകരണം

ഗുജറാത്തിൽ മഹാത്മാഗന്ധിയുടെ പ്രതിമ തകർത്തവരെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം നടക്കുന്നു എന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തവരെ ഇനിയും പിടികൂടാനായില്ല. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകർത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രതിമ തകർത്തത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തിൽ 2018-ലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. സൂറത്ത് ആസ്ഥാനമായുടെ രത്ന വ്യാപാരിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ പണി കഴിപ്പിച്ച ഈ പൂന്തോട്ടം 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP