Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം; നിയന്ത്രണം വിട്ട കാർ അപകടം സൃഷ്ടിച്ചത് പുതിയ മേൽപ്പാലത്തിലെ യാത്രക്കിടയിൽ

മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം; നിയന്ത്രണം വിട്ട കാർ അപകടം സൃഷ്ടിച്ചത് പുതിയ മേൽപ്പാലത്തിലെ യാത്രക്കിടയിൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മേൽപാലത്തിൽ നിന്ന് കാർ താഴേയ്ക്ക് പതിച്ച് യുവതി മരിച്ചു. ഗച്ചിബൗളിയിൽ പുതിയതായി തുറന്ന ഫ്‌ളൈഓവറിൽനിന്നാണ് കാർ നിയന്ത്രണം വിട്ട് താഴേയ്ക്കു പതിച്ചത്.

കാർ ശരീരത്തിലേക്ക് വീണാണ് യുവതി മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

അമിതവേഗതയിൽ എത്തിയ കാർ വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർ രക്ഷപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP