Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌പി. ബാലസുബ്രഹ്മണ്യത്തിന്റെ ഓർമയ്ക്കായി സ്മാരകം നിർമ്മിക്കുമെന്ന് കുടുംബം; സ്മാരകം ഉയരുക സംസ്‌കരിച്ച ചെന്നൈയിലെ റെഡ് ഹിൽസ് ഫാം ഹൗസിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അന്തരിച്ച ഗായകൻ എസ്‌പി. ബാലസുബ്രഹ്മണ്യത്തിന്റെ ഓർമയ്ക്കായി സ്മാരകം നിർമ്മിക്കുമെന്ന് മകൻ എസ്‌പി.ചരൺ.

എസ്‌പിബിയെ സംസ്‌കരിച്ച ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്മാരകം നിർമ്മിക്കാനാണ് ആലോചന.
ഇതിനായി തമിഴ്‌നാട്, ആന്ധ്ര സർക്കാരുകളുമായി കൂടിയാലോചിച്ച് വിപുലമായ രൂപരേഖ തയാറാക്കുമെന്നും എസ്‌പി. ചരൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP