Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യോമസേനയുടെ സൂര്യ കിരൺ യുദ്ധവിമാനം തകർന്നു വീണു; അപകടത്തിൽ അന്വേഷിക്കാൻ ഉത്തരവിട്ടു വ്യോമസേന

വ്യോമസേനയുടെ സൂര്യ കിരൺ യുദ്ധവിമാനം തകർന്നു വീണു; അപകടത്തിൽ അന്വേഷിക്കാൻ ഉത്തരവിട്ടു വ്യോമസേന

സ്വന്തം ലേഖകൻ

ബംഗളൂരു: വ്യോമസേനയുടെ സൂര്യ കിരൺ പരിശീലന യുദ്ധവിമാനം തകർന്നു വീണു. കർണാടകയിലെ ചാമരാജ നഗറിലാണ് സംഭവം. ദിവസം നടത്തുന്ന പരിശീലന പറക്കലിനിടെയായിരുന്നു അപകടം.

വനിത അടക്കമുള്ള പൈലറ്റുമാർ സുരക്ഷിതമായി നിലത്തിറങ്ങി. അപകട കാരണം വ്യക്തമല്ല.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP