Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരീൽ പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം; രണ്ട് ജവാന്മാർ വീരമൃത്യു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കശ്മീർ രജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിൽ പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു.

പ്രേം ബഹദൂർ ഖത്രി, സുഖ്ബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക് ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ ഇരുവരും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP