Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിൽ ഹിമപാതം: വിദ്യാർത്ഥി മരിച്ചു

ശ്രീനഗർ: ശക്തമായ ഹിമപാതത്തിൽ ജമ്മു കശ്മീരിൽ ഒരു വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ൽക്കുകയും ചെയ്തു. മദ്രസാ വിദ്യാർത്ഥിയായ മെഹ്‌റാജുദ്ദീൻ (15) ആണ് മരിച്ചത്. ജാവിദ് അഹമ്മദ് ഖാൻ (15), ജാവിദ് അഹമ്മദ് മിർ (15) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച കുപ്‌വാര ജില്ലയിലെ മാച്ചിൽ സെക്ടറിലായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമുദ്ര നിരപ്പിൽ നിന്നും ഏറ്റം ഉയരംകൂടിയ പ്രദേശമായ മാച്ചിൽ സെക്ടറിൽ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP