Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് ദാരുണാന്ത്യം; അപകടം ഹൈദരാബാദിൽ വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ

ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് ദാരുണാന്ത്യം; അപകടം ഹൈദരാബാദിൽ വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദിൽ വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ പോസ്റ്റിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.

വിളക്ക് കാലിന് ചുവട്ടിലുള്ള കുഴിയിൽ വീണ് പന്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിക്ക് ഷോക്കേറ്റത്. വിളക്ക് കാലുമായി മണ്ണിനടിയിലൂടെ ബന്ധിപ്പിച്ച വയറിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP