Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റെയിൽവേ സഹായത്തിന് ഇനി ഒറ്റ നമ്പർ; എല്ലാ ഹെൽപ്പ് ലൈൻ നമ്പറുകളും ഏകോപിപ്പിച്ച് ഇനിമുതൽ നമ്പർ 139; ഒറ്റ നമ്പറാക്കിയത് ആശയക്കുഴപ്പം ഒഴിവാക്കാൻ

റെയിൽവേ സഹായത്തിന് ഇനി ഒറ്റ നമ്പർ; എല്ലാ ഹെൽപ്പ് ലൈൻ നമ്പറുകളും ഏകോപിപ്പിച്ച് ഇനിമുതൽ നമ്പർ 139; ഒറ്റ നമ്പറാക്കിയത് ആശയക്കുഴപ്പം ഒഴിവാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റെയിൽവേയ്ക്ക് ഇനി ഒറ്റ ഹെൽപ്ലൈൻ നമ്പർ മാത്രം139. റെയിൽവേയുടെ എല്ലാ ഹെൽപ്ലൈൻ നമ്പറുകളും ഏകീകരിച്ചാണ് 139 എന്നാക്കിയത്. പല നമ്പറുകൾ ഉണ്ടായിരുന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയതിനാലാണ് ഒറ്റ നമ്പറാക്കിയതെന്നും യാത്രക്കാരുടെ സൗകര്യാർഥമാണ് ഇതെന്നും റെയിൽവേ അറിയിച്ചു. എല്ലാ മൊബൈൽ ഫോണിൽ നിന്നും 139 വിളിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP