Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടക പ്രതിപക്ഷ നേതാവ് കോവിഡ് മുക്തനായി; സിദ്ധരാമയ്യ ആശുപത്രി വിട്ടത് പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം

കർണാടക പ്രതിപക്ഷ നേതാവ് കോവിഡ് മുക്തനായി; സിദ്ധരാമയ്യ ആശുപത്രി വിട്ടത് പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോവിഡ് മുക്തനായി. പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം സിദ്ധരാമയ്യ ആശുപത്രി വിട്ടു. അവസാനത്തെ പരിശോധനയിൽ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായതോടെയാണ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകാൻ അനുവാദം നൽകിയത്. ഓഗസ്റ്റ് മൂന്നിനാണ് സിദ്ധരാമയ്യയെ പനി ബാധിച്ചതിനെ തുടർന്ന് ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP