Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചണ്ഡിഗഡിൽ നിന്ന് ഷിംലയിലേക്ക് ഇനി 20 മിനിറ്റ് ദൂരം മാത്രം; വിനോദ സഞ്ചാരികൾക്ക് മനോഹര കാഴ്ചകൾ കണ്ട് ഹെലികോപ്ടറിൽ പറക്കാൻ സൗകര്യമൊരുക്കി ഹിമാചൽ സർക്കാർ

ചണ്ഡിഗഡിൽ നിന്ന് ഷിംലയിലേക്ക് ഇനി 20 മിനിറ്റ് ദൂരം മാത്രം; വിനോദ സഞ്ചാരികൾക്ക് മനോഹര കാഴ്ചകൾ കണ്ട് ഹെലികോപ്ടറിൽ പറക്കാൻ സൗകര്യമൊരുക്കി ഹിമാചൽ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചണ്ഡിഗഡിൽ നിന്ന് ഷിംലയിലേക്കുള്ള ദൂരം 120 കിലോമീറ്റർ.ജൂൺ നാല് മുതൽ ഈ ദൂരം താണ്ടാൻ വെറും 20 മിനിറ്റ് മതിയാവും. മലയോര ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹിമാചൽ സർക്കാരും പവൻ ഹൻസും ചേർന്ന് ഹെലികോപ്ടർ പറത്തുന്നു.20 സീറ്റാണ് യാത്രക്കാർക്കായി ഉണ്ടാവുക.

2999 രൂപയാണ് യാത്രാക്കൂലി.തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായിരിക്കും തുടക്കത്തിൽ ചോപ്പർ പറത്തുക.മികച്ച പ്രതികരണമാണെങ്കിൽ സർവീസിന്റെ എണ്ണം കൂട്ടും.കുളുവിന് ശേഷം ഹിമാചലുമായി വ്യോമമാർഗ്ം ചണ്ഡിഗഡുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ നഗരമാണ് ഷിംല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP