Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് നിരവധി സ്കോളർഷിപ്പുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് നിരവധി സ്കോളർഷിപ്പുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30

മറുനാടൻ ഡെസ്‌ക്‌

ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. ഒറ്റമകൾ എന്നാൽ ഏകസന്താനമോ ഇരട്ടക്കുട്ടികളിലൊരാളോ ആയിരിക്കണം. മകളോടൊപ്പം മകനുമുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. പ്രവേശനം നേടുമ്പോൾ 30 വയസ്സു കവിയരുത്.കൂടുതൽ വിവരങ്ങൾക്ക് https://scholarships.gov.in, www.ugc.ac.in/sgc എന്ന സൈറ്റ് സന്ദർശിക്കുക. എല്ലാ വിഭാഗങ്ങളിലുംപെട്ട സമർഥർക്ക് 3000 പിജി സ്‌കോളർഷിപ്പുകൾ വേറെയുമുണ്ട്. ബിഎ / ബിഎസ്‌സി / ബികോം കോഴ്സിൽ 1, 2 റാങ്കിലെത്തിയിരിക്കണം. 30 വയസ്സു കവിയരുത്. ഒക്ടോബർ 30 വരെ അപേക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP