Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൽവേ ട്രാക്കിൽ ആളുകൾ കിടന്നുറങ്ങിയാൽ എന്താണ് ചെയ്യാൻ കഴിയുക; കുടിയറ്റ തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരുകൾ തീരുമാനം എടുക്കട്ടെ എന്നും സുപ്രീംകോടതി

റെയിൽവേ ട്രാക്കിൽ ആളുകൾ കിടന്നുറങ്ങിയാൽ എന്താണ് ചെയ്യാൻ കഴിയുക; കുടിയറ്റ തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരുകൾ തീരുമാനം എടുക്കട്ടെ എന്നും സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. കോടതിയല്ല ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാനങ്ങൾ തീരുമാനിക്കട്ടേ എന്നും കോടതി പറഞ്ഞു. തിരിച്ചുപോകുന്ന തൊഴിലാളികൾക്ക് ഭക്ഷണം വെള്ളവും നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്ന ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആരാണ് നടക്കുന്നത് നടക്കാത്തത് എന്നതിനെക്കുറിച്ചൊന്നും കോടതിക്ക് മേൽനോട്ടം വഹിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ‘ആളുകൾ നടന്ന് പോകുന്നത് കോടതിക്ക് എങ്ങനെ തടയാനാകും? റെയിൽവേ ട്രാക്കിൽ ആളുകൾ കിടന്നുറങ്ങിയാൽ എന്താണ് ചെയ്യാൻ കഴിയുക”, മഹാരാഷ്ട്രയിൽ ചരക്ക് വണ്ടിയുടെ അടിയിൽപ്പെട്ട് 16 തൊഴിലാളികൾ മരിച്ച സംഭവത്തെക്കുറിച്ച് പറയവേ കോടതി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP