Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികതലത്തിൽ ഇടപെടുകയും ചെയ്യുന്ന ബുദ്ധിശാലിയാണ് മോദിയെന്ന പരാമർശം: സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെതിരെ വിമർശനവുമായി ബാർ അസോസിയേഷൻ

ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികതലത്തിൽ ഇടപെടുകയും ചെയ്യുന്ന ബുദ്ധിശാലിയാണ് മോദിയെന്ന പരാമർശം: സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെതിരെ വിമർശനവുമായി ബാർ അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുന്ന പ്രസംഗത്തെ ചൊല്ലി സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് അരുൺ മിശ്രയ്‌ക്കെതിരെ വിമർശനവുമായി ബാർ അസോസിയേഷൻ. ഇത്തരം പരാമർശങ്ങൾ ജുഡീഷറിയുടെ നിഷ്പക്ഷതയെയും സ്വതന്ത്ര്യ സ്വഭാവത്തെയും ബാധിക്കുമെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.

സർക്കാരിലെ നിയമ നിർവഹണവിഭാഗത്തിൽ നിന്ന് അകലം പാലിക്കുക എന്നത് ജഡ്ജിമാരുടെ മൗലിക ഉത്തരവാദിത്തമാണെന്ന് ബാർ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികതലത്തിൽ ഇടപെടുകയും ചെയ്യുന്ന ബുദ്ധിശാലിയാണ് നരേന്ദ്ര മോദിയെന്നായിരുന്നു അന്താരാഷ്ട്ര ജുഡീഷൽ കോൺഫറൻസ്-2020ൽ പ്രസംഗിക്കവെ അരുൺ മിശ്ര പറഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP