Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ട്വീറ്റ്

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ കാര്യം സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും സച്ചിൻ അഭ്യർഥിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ടോങ്കിൽനിന്നുള്ള എംഎൽഎയായ സച്ചിൻ, ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും പ്രചരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP