Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് റോസ ദേശ്പാണ്ഡെ അന്തരിച്ചു; അന്ത്യം 92മത്തെ വയസ്സിൽ

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് റോസ ദേശ്പാണ്ഡെ അന്തരിച്ചു; അന്ത്യം 92മത്തെ വയസ്സിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ പാർലമെന്റ് അംഗവുമായ റോസ ദേശ്പാണ്ഡെ അന്തരിച്ചു. 92 വയസ്സായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് എസ്എ ഡാംഗെയുടെ മകളാണ്. ഏറെ നാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു റോസ ദേശ്പാണ്ഡെ. ഇന്ന് ഉച്ചയോടെ ദാദറിലെ വീട്ടിലായിരുന്നു അന്ത്യം. അഞ്ചാം ലോക്‌സഭയിൽ സിപിഐ പ്രതിനിധിയായി മുംബൈ നോർത്ത് സെൻട്രലിനെ പ്രതിനിധീകരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം മറാത്തി സാഹിത്യ രംഗത്തും സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP