Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് റെസ്‌റ്റോറന്റുകൾ നിരോധിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി; ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കണമെന്നും രാംദാസ് അത്താവലെ

ചൈനീസ് റെസ്‌റ്റോറന്റുകൾ നിരോധിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി; ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കണമെന്നും രാംദാസ് അത്താവലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനീസ് ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന റെസ്‌റ്റോറന്റുകൾ നിരോധിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംദാസ് അത്താവലെ. ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അത്താവലെ പറഞ്ഞു. ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ജനങ്ങളുടെ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി നേരത്തെ ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞിരുന്നു. 'മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നാം കുറയ്ക്കണം. പ്രത്യേകിച്ച് ചൈനയിൽ നിന്ന്. ചൈന ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ജനം തീരുമാനിച്ചാൽ, അവരുടെ വികാരത്തെ മാനിക്കും' രാം മാധവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP