Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ബിഹാറിൽ മൂന്നാം മുന്നണിക്ക് തിരിച്ചടി; രാഷ്ട്രീയ ലോക് സമത പാർട്ടി പിളർന്നു

ബിഹാറിൽ മൂന്നാം മുന്നണിക്ക് തിരിച്ചടി; രാഷ്ട്രീയ ലോക് സമത പാർട്ടി പിളർന്നു

മറുനാടൻ ഡെസ്‌ക്‌

പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കേ ബിഹാറിൽ രാഷ്ട്രീയ ലോക് സമത പാർട്ടി പിളർന്നു. പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര കു ശ്വാഹയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപീകരിച്ചതിന് പിന്നാലെയാണ് പിളർപ്പ്. തേജസ്വിയാദവിനോട് കലഹിച്ച് അടുത്തിടെയാണ് ആർഎൽഎസ്‌പി മഹാസഖ്യം വിട്ടത്. പാർട്ടി ജനറൽ സെക്രട്ടറി അരുൺ കുശ്വാഹയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപിയിൽ ചേർന്നു. പാറ്റ്നയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിൽ നിന്ന് അംഗത്വം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനേ രാജ്യം നയിക്കാനാകുയെന്നും, ആർഎൽഎസ്‌പി ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും അരുൺ കുശ്വാഹ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP