Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

സ്പാ ജീവനക്കാരിയെ മദ്യം നൽകി മയക്കി, രണ്ടു പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; കേസെടുത്തു പൊലീസ്

സ്പാ ജീവനക്കാരിയെ മദ്യം നൽകി മയക്കി, രണ്ടു പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; കേസെടുത്തു പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ രണ്ടു പേർ ചേർന്ന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വനിതാ കമ്മിഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നൽകി മയക്കിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റിൽ പറയുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സ്വാതി മാലിവാൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP