Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രജൗരിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം; പരിക്കേറ്റ് ജമ്മുവിലെ ജിഎംസി ആശുപത്രിയിൽ കഴിയുന്ന 24 പേരിൽ ചിലരുടെ നില ഗുരുതരം

രജൗരിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം; പരിക്കേറ്റ് ജമ്മുവിലെ ജിഎംസി ആശുപത്രിയിൽ കഴിയുന്ന 24 പേരിൽ ചിലരുടെ നില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

 

ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. സുരൻകോട്ടിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് റോഡിൽനിന്നു തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. സിയോട്ട് ലംബാരി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്.

പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. സംഭവസ്ഥലത്ത് തിരച്ചിലും രക്ഷപ്രവർത്തനവും പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP