Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെഡിക്കൽ എൻട്രൻസ് അഡ്‌മിഷനുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ്: കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്; 4.25 കോടി കണ്ടെടുത്തു

മെഡിക്കൽ എൻട്രൻസ് അഡ്‌മിഷനുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ്: കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്; 4.25 കോടി കണ്ടെടുത്തു

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുമായി ബന്ധപ്പെട്ട വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. 4.25 കോടി രൂപയാണ് റെയ്ഡിൽ കണ്ടെടുത്തത്. പരമേശ്വരയുടെ സഹോദരന്റെ മകന്റെ വസതിയിലടക്കം നടത്തിയ റെയ്ഡിലാണ് ഇത്രയും തുക കണ്ടെത്തിയത്. 30 ലേറെ സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നാണ് വിവരം.

റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പരമേശ്വര മേലധികാരിയായുള്ള സിദ്ദാർഥ മെഡിക്കൽ കോളജിലേക്ക് നടത്തഅജണ്ടിയ മെഡിക്കൽ എൻട്രൻസ് അഡ്‌മിഷനുമായി ബന്ധപ്പെട്ടും കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുമാണ് റെയ്ഡ്. ബംഗളൂരു, തുമകുരു തുടങ്ങിയ ഒന്നിലേറെ സ്ഥലങ്ങളിലായി 300ലേറെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP