Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുൽ ഗാന്ധി എത്തണമെന്ന് സൽമാൻ ഖുർഷിത്; മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന രാഹുലിന്റെ ഇറങ്ങിപ്പോക്ക് പാർട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്ന അഭിപ്രായം വിവാദമായതിന് പിന്നാലെ

കോൺഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുൽ ഗാന്ധി എത്തണമെന്ന് സൽമാൻ ഖുർഷിത്; മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന രാഹുലിന്റെ ഇറങ്ങിപ്പോക്ക് പാർട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്ന അഭിപ്രായം വിവാദമായതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷനാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിത്. മാധ്യമങ്ങളും എതിരാളികളും രാഹുലിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ്. രാഹുൽ ഗാന്ധി നമ്മുടെ നേതാവാണ്. അദ്ദേഹം വീണ്ടും അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്ന് ആഗ്രഹിക്കുന്നതായും ഖുർഷിത് കൂട്ടിച്ചേർത്തു.

അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാഹുലിന്റ ഇറങ്ങിപ്പോക്ക പാർട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ വിലയിരുത്താൻ പോലും കോൺഗ്രസിന് സാധിച്ചില്ലെന്നും കഴിഞ്ഞ ദിവസം ഖുർഷിത് അഭിപ്രായപ്പെട്ടിരുന്നു. ഖുർഷിതിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ കോൺഗ്രസിന് ഉള്ളിൽ നിന്നും വിമർശനമുയർന്നു. ഇതിന്പിന്നാലെയാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ തിരിച്ചെത്തണമെന്ന് ഖുർഷിത് അഭിപ്രായപ്പെട്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP