Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിർത്തി പ്രശ്‌നത്തിൽ സുതാര്യത വേണം; പ്രശ്‌നങ്ങളുടെ സത്യാവസ്ഥ അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്; ലഡാക്കിൽ സംഭവിക്കുന്നത് എന്താണെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിർത്തിയിൽ മൂർച്ഛിക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ചും നേപ്പാളുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും സുതാര്യത വേണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രശ്‌നങ്ങളുടെ സത്യവാസ്ഥ അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിർത്തിയിൽ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ ജനങ്ങളോട് പങ്കുവയ്ക്കാൻ സർക്കാർ തയാറാകണം. നേപ്പാളുമായി സംഭവിച്ചത് എന്താണ്, ലഡാക്കിൽ സംഭവിക്കുന്നത് എന്താണ് എന്ന് വ്യക്തമാക്കണം വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു.

സുതാര്യത കാണാനില്ല. ചൈനയുമായി ലഡാക്കിൽ നടന്നുവരുന്നത് പുതിയതാണ്. സുതാര്യത ആവശ്യമാണ് രാഹുൽ ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP